എന്റെ യോഗ ബ്ലോഗിനെക്കുറിച്ച് മെട്രോ വാര്‍ത്തയില്‍ വന്ന റൈറ്റ് അപ്.
യോഗ ബ്ലോഗ് വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.
http://www.jayanevoor.blogspot.com/
യോഗയില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉടന്‍ തന്നെ എഴുതുന്നതാണ്
എല്ലാവര്‍ ക്കും നന്ദി!
ഈ വാര്‍ത്ത അയച്ചു തന്ന പ്രശസ്ത ബ്ലോഗര്‍ ജോയ്ക്ക് പ്രത്യേക നന്ദി!
യോഗ ബ്ലോഗ് വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.
http://www.jayanevoor.blogspot.com/
യോഗയില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉടന്‍ തന്നെ എഴുതുന്നതാണ്
എല്ലാവര്‍ ക്കും നന്ദി!
ഈ വാര്‍ത്ത അയച്ചു തന്ന പ്രശസ്ത ബ്ലോഗര്‍ ജോയ്ക്ക് പ്രത്യേക നന്ദി!
യോഗയില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉടന്‍ തന്നെ എഴുതുന്നതാണ്
ReplyDeleteഎല്ലാവര്‍ ക്കും നന്ദി!
ശോ! എനിക്ക് വയ്യ. ഡോക്റ്റര്‍ കീ ജയ്!
ReplyDeleteയോഗയെക്കുറിച്ച് കൂടുതല്‍ ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. ഒരുപാടുപേര്‍ക്ക് അതിന്‍റെ ഗുണം ലഭിക്കും.
ReplyDeleteഅഭിനന്ദനങ്ങൾ ഡോക്റ്റർ!
ReplyDeleteകണ്ഗ്രാട്സ് കണ്ഗ്രാട്സ് കണ്ഗ്രാട്സ്
ReplyDeleteബ്ലോഗര്‍മാര്‍ ബൂലോകത്തിനു പുറത്തേക്ക് അറിയപ്പെടുന്നത് സന്തോഷമുള്ള വാര്‍ത്ത തന്നെ
ReplyDeleteആശംസകള്‍
അഭിനന്ദനങ്ങൾ
ReplyDeleteഡോക്ടര്‍ ജയന്‍ വാഴ്ക.. ഡോക്ടര്‍ ജയന്‍ വാഴ്ക
ReplyDeleteഒരു തമിഴക മക്കള്‍ സ്റ്റൈലായിക്കോട്ടെന്ന് കരുതി :)
Congrats.
ReplyDeleteപൂച്ചെണ്ടുകള്‍ എടുക്കൂ ....കെ എഫ് സി ക്ക് വിളിക്കൂ ...!
ReplyDeleteഅഭിനന്ദനങ്ങൾ.
ReplyDeleteപാട്ടും മേളവും തുടങ്ങട്ടെ............
അഭിനന്ദനങ്ങൾ........
ReplyDeleteഎല്ലാം E-സാമികളുടെ അനുഗ്രഹം!
ReplyDeleteഓം മേട്രോയായ നമഹ:
(വായനക്കാരന്റെ ഓരോരോ യോഗം..!)
അഭിനന്ദനങ്ങൾ കേട്ടൊ.
ReplyDeleteഅടിപൊളി !! ഇടയ്ക്കിടയ്ക്ക് അവിടെ പോകുമെന്നല്ലാതെ ഇത് വരെ ഒന്നും ചെയ്യാന്‍ തുടങ്ങിയിട്ടില്ല!!! മേട്രോയിലോക്കെ വന്നതല്ലേ... ഒന്ന് തുടങ്ങണം.. :-)
ReplyDeleteഅനുമോദനങ്ങള്‍ ജയേട്ടാ..
അഭിനന്ദനങ്ങള്‍..ആശംസകള്‍..
ReplyDeleteThis comment has been removed by the author.
ReplyDeletecongrats
ReplyDeleteഅഭിനന്ദനങ്ങൾ ജയാ...
ReplyDeleteഅഭിനന്ദനങ്ങൾ ...
ReplyDeleteയോഗയില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... ഒരിടയ്ക്ക് ചെയ്തിരുന്നുട്ടോ ... പിന്നെ മടിയായി! ഇനിയിപ്പോ വീണ്ടും തുടങ്ങിക്കളയാം :)
അഭിനന്ദനങ്ങൾ, വൈദ്യരേ!
ReplyDeleteഞാൻ ശവാസനം ഒരു 500 എണ്ണം വരെ ചെയ്യും, കേട്ടോ.. :)