Monday, June 20, 2011

കൊച്ചി സുഹൃദ് സംഗമം - വേദി തീരുമാനിച്ചു!

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

2011 ജൂലൈ 9 ശനിയാഴ്ച കൊച്ചിയിൽ വച്ചു നടക്കുന്ന സുഹൃദ് സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

മീറ്റിനായി പ്രശസ്ത ബ്ലോഗർ നന്ദകുമാർ ഡിസൈൻ ചെയ്തു തന്ന ലോഗോ താഴെക്കൊടുക്കുന്നു.

എറണാകുളം മറൈൻ ഡ്രൈവിൽ ജനുവരിയിൽ കൂടിയതു പോലെ ഒരു കുഞ്ഞു സംഗമം എന്നു കരുതിയാണ് ചാണ്ടിച്ചൻ കൊരുത്ത ചൂണ്ടയിൽ ഞാൻ കൊത്തിയത്. എന്നാൽ സംഗതി ആളുകൾ ഏറ്റു പിടിച്ചതോടെ, ഇത്രയധികം സുഹൃത്തുക്കളെ മഴനനയാതെ സംഗമിപ്പിക്കാൻ ആകാശമേൽക്കൂരയ്ക്കു കീഴെ, മറൈൻ ഡ്രൈവിൽ കഴിയുമോ എന്ന സന്ദേഹം വന്നു.

അങ്ങനെയാണ് ഒരു ഹോൾ അന്വേഷിച്ചതും, കണ്ടെത്തിയതും. അതും എറണാകുളം നഗരഹൃദയത്തിൽ തന്നെ.

ഹോട്ടൽ മയൂര പാർക്കിലെ ഹോൾ ആണ് നമുക്ക് ലഭ്യമായത്. ട്രെയിൻ വഴിയും, ബസ് വഴിയും എത്താൻ വളരെ എളുപ്പം. എറണാകുളം നോർത്ത് റെയിൽ വേ സ്റ്റേഷനു തൊട്ടടുത്ത്. സൌത്തിൽ നിന്നായാലും ഓട്ടോയിലോ, ബസ്സിലോ വന്ന് മുന്നിലിറങ്ങാം. എറണാകുളത്തിനു തെക്കു നിന്നു ബസ്സിൽ വരുന്നവർ പള്ളിമുക്കിൽ ഇറങ്ങി ഒരു ടൌൺ ബസ്സിൽ കയറിയാൽ വളരെ എളുപ്പം കച്ചേരിപ്പടി എത്താം. വടക്കു നിന്നു വരുന്നവർക്ക് കച്ചേരിപ്പടി തന്നെ ഇറങ്ങാം.

മീറ്റിന്റെ സമയം രാവിലെ 10 മുതൽ വൈകിട്ട് 3 മണി വരെ ആണ്.

അതു കഴിഞ്ഞ് മറൈൻ ഡ്രൈവിൽ കറങ്ങണം എന്നുള്ളവർക്ക് അതാവാം. നഗര സഞ്ചാരവും മറ്റു വിനോദങ്ങളും ആവാം.

ഹോൾ വാടകയും, ഭക്ഷണവും വകയായി ഒരാളിൽ നിന്ന് 200 രൂപ വീതം രെജിസ്റ്റ്രേഷൻ ഫീസായി സ്വീകരിക്കാം എന്നു കരുതുന്നു. അധികം ഉണ്ടെങ്കിൽ അത് തിരിച്ചു നൽകുന്നതാണ്. ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവർ


 1. ചാണ്ടിച്ചൻ 
 2. ഷബീർ വാഴക്കോറത്ത് (തിരിച്ചിലാൻ)
 3. ശശികുമാർ (വില്ലേജ് മാൻ)
 4. ജി.മനു 
 5. മത്താപ്പ്
 6. പൊന്മളക്കാരൻ
 7. മണികണ്ഠൻ
 8. രഞ്ജിത്ത് ചെമ്മാടൻ
 9. കാർന്നോര്
 10. സിദ്ധീക്ക
 11. രാജശ്രീ നാരായണൻ
 12. ചന്തു നായർ
 13. ചെറുവാടി
 14. കാഴ്ചക്കാരൻ
 15. സുരേഷ് ആലുവ
 16. പൊറാടത്ത്
 17. റെജി പുത്തൻ പുരക്കൽ
 18. ജിക്കു വർഗീസ്
 19. ഡോ.ആർ.കെ.തിരൂർ
 20. സമീർ തിക്കോടി
 21. ഇ.എ.സജിം തട്ടത്തുമല
 22. വി.കെ.ബാല
 23. ശാലിനി
 24. സിയ
 25. മനോരാജ്
 26. നന്ദകുമാർ
 27. ജോഹർ
 28. ജയൻ ഏവൂർ
 29. പ്രവീൺ വട്ടപ്പറമ്പത്ത്     
 30. ഷെറീഫ് കൊട്ടാരക്കര
 31. കാർട്ടൂണിസ്റ്റ് സജീവേട്ടൻ
 32. രഘുനാഥൻ
 33. നിരക്ഷരൻ
 34. വിജയൻ വെള്ളായണി
 35. റെജി.പി.വർഗീസ്
 36. അഞ്ജലി അനിൽകുമാർ
 37. മഹേഷ് വിജയൻ
 38. ജാബിർ മലബാറി
 39. പോങ്ങുമ്മൂടൻ
 40. ചാർവാകൻ
 41. തബാരക് റഹ്മാൻ
 42. കുസുമം ആർ പുന്നപ്ര
 43. ഫെമിന ഫാറൂഖ്
 44. കുമാരൻ
 45. ഷിബു മാത്യു ഈശോ
 46. സോണിയ എലിസബത്ത്  
 47. കമ്പർ
 48. മുരളിക
 49. അരുൺ കായംകുളം 
 50. അനൂപ് കുമാർ
 51. എച്ച്‌മുക്കുട്ടി
 52. കണ്ണൻ 
 53. സംഷി
 54. Rakesh KN / Vandipranthan
 55. റഫീക്ക് കിഴാറ്റൂര്‍ 
 56. Alone in A Crowd
 57. തോന്ന്യാസി
 58. ഷൈൻ 
 59. മഹേഷ് ചെറുതന 
 60. വി.കെ. ആദർശ്
 61. കുട്ടനാടൻ (Niram Jubin)
 62. അനൂപ് 
 63. ഷിബു ഫിലിപ്പ്
 64. പ്രദീപ് പൈമ
 65. വി.ജെ.ജോസഫ്
 66. റ്റി.ജി.ബി. മേനോൻ 
 67. കൂരാട്ടുക്കാരൻ റഷദ് 
 68. Ghost
 69. വി.പി.അഹമ്മദ്
 70. ജയശങ്കർ
 71. മോട്ടി
 72. ജെ.പി.വെട്ടിയാട്ടിൽ
 73. ഒളകര വളവൻ
 74. ദേവൻ
 75. ജയരാജ്
 76. ആഷിക്.സി.പി,തിരൂര്‍ 
 77. ഇന്ദ്രസേന 
 78. പത്രക്കാരൻ
 79. കേരളദാസനുണ്ണി
 80. ഷാരോൺ വിനോദ്
 81. Dinithro
 82. അഞ്ജു നായർ
 83.  
അപ്പോൾ മറക്കണ്ട.

വേദി: ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി, എറണാകുളം
സമയം: രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 3 മണി വരെ.

ഇനിയും ആരെങ്കിലും തയ്യാറുണ്ടെങ്കിൽ സ്വാഗതം!അടിക്കുറിപ്പ്: ബ്ലോഗർ സുഹൃത്തുക്കൾക്ക് പരസ്പരം കാണാനും, പരിചയപ്പെടാനും, സംസാരിക്കാനും ആയിരിക്കും ഈ മീറ്റിൽ പരമാവധി സമയം ഉപയോഗിക്കുക. 

UPDATE1


ഈ മീറ്റിനെക്കുറിച്ച് ബൂലോകം ഓൺലൈൻ, നമ്മുടെ ബൂലോകം എന്നിവിടങ്ങളിൽ വന്ന പോസ്റ്റുകളുടെ ലിങ്ക്
http://www.boolokamonline.com/archives/25072
http://www.nammudeboolokam.com/2011/06/blog-post_22.html

UPDATE 2
കൊച്ചി മീറ്റില്‍ ഫോട്ടോ പ്രദര്‍ശനവും അവാര്‍ഡു ദാനവും.
http://www.nammudeboolokam.com/2011/06/blog-post_23.html

Monday, June 13, 2011

എന്നാൽ പിന്നെ ഒന്നൂടെ!!!

‘ബ്ലോഗ് മീറ്റിൽ കൈവിഷം കിട്ടിയവൻ’ എന്ന പട്ടം എനിക്കു കിട്ടിയിട്ട് കുറച്ചുകാലം ആയി. അതുകൊണ്ട് ഉടൻ ഒരു മീറ്റ് കൂടണം എന്ന ആഹ്വാനം ഞാനായിട്ടു നടത്തില്ല എന്ന തീരുമാനത്തിലായിരുന്നു.

എന്നാൽ കഴിഞ്ഞദിവസം ബ്ലോഗർ ചാണ്ടിക്കുഞ്ഞ് നീട്ടിയ ചൂണ്ടയിൽ കൊത്തുകയും കുരുങ്ങുകയും ചെയ്തു.പിന്നെ രഞ്ജിത്ത് ചെമ്മാടനും മനോരാജും കൂടി ടാക്ടിക്കലായി എന്നെ പിടികൂടുകയാണുണ്ടായത്!

അപ്പോൾ സംഭവം എന്താനെന്നു വച്ചാൽ, ജൂലൈ മാസം കുറേ ബ്ലോഗർ സുഹൃത്തുക്കൾ നാട്ടിൽ വരുന്നുണ്ട്. അവരിൽ പലരും രണ്ടുകൊല്ലം മുൻപത്തെ, നമ്മിൽ പലരുടെയും അവസ്ഥയിലാണ്.

പച്ചജീവനോടെ ഒരു ബ്ലോഗറെയും നേരിൽ കണ്ടിട്ടില്ല!

മാത്രവുമല്ല നമ്മുടെ ‘ബ്ലോഗ് സുവനീർ ’ വിതരണത്തിന് തയ്യാറാവുകയും ചെയ്തുകഴിഞ്ഞു.

ഈയവസരത്തിൽ കഴിയുന്നത്ര ബ്ലോഗെഴുത്തുകാർ ഒന്നിച്ചു കൂടുകയും നമ്മുടെ മാധ്യമത്തെ വീണ്ടും മാധ്യമശ്രദ്ധയിലും, തദ്വാരാ ജനശ്രദ്ധയിലും കൊണ്ടുവരികയും ചെയ്യാൻ സാധിക്കും എന്നു കരുതുന്നു.

ചാണ്ടിക്കുഞ്ഞ്
ഹരീഷ് തൊടുപുഴ
ഷബീർ വാഴക്കോറത്ത്
ശശികുമാർ (വില്ലേജ് മാൻ)
വിൻസെന്റ്
ജി.മനു
തുടങ്ങിയവർ വരാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.

മനോരാജ്
നന്ദകുമാർ
പ്രവീൺ വട്ടപ്പറമ്പത്ത്
യൂസുഫ്പ
കാർട്ടൂണിസ്റ്റ് സജീവേട്ടൻ
നിരക്ഷരൻ
ജോഹർ
മത്താപ്പ്
ജയൻ ഏവൂർ

തുടങ്ങിയവർ കൊച്ചിയിൽ തന്നെ ഉള്ളവരാണ്.

ഇനിയും പലരും സന്നദ്ധരായേക്കാം....

ഇത് സുഹൃദ് സംഗമം എന്നതിലുപരി, ബ്ലോഗ് എന്ന മാധ്യമത്തോടും, ഭാവി തലമുറയോടും, സർവോപരി മലയാള ഭാഷയോടും ഉള്ള നമ്മുടെ പ്രതിബദ്ധതയുടെ ഭാഗം കൂടിയായി കാണുക.

ജൂലൈ രണ്ടാം വാരം കൂടാം എന്നാണ് ആഗ്രഹം. മറൈൻ ഡ്രൈവിൽ കൂടാം. അവിടെ അടുത്തുള്ള ഒരു ഹോളും ബുക്ക് ചെയ്താൽ മഴപെയ്താലും പ്രശ്നമില്ലാതെ കഴിക്കാം.

(സ്റ്റോപ് പ്രസ് : ഹോൾ ബുക്ക് ചെയ്തു. ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി, എറണാകുളം)

സെക്കൻഡ് സാറ്റർഡേ  ആയ ജൂലൈ 9 പറ്റിയ ദിവസമായി നിർദേശിക്കട്ടെ.

രാവിലെ 10 മണിയോടെ കൂടി, ഉച്ചയ്ക്ക് ഊണുകഴിച്ച് 3 മണിയോടെ പിരിയാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ പോസ്റ്റിൽ കമന്റായി വിവരം അറിയിക്കുമല്ലോ.


പ്രത്യേക ശ്രദ്ധയ്ക്ക്: കണ്ണൂരിൽ വച്ച് സെപ്റ്റംബറിൽ മീറ്റ് നടക്കുന്നുണ്ട്. ആ സമയത്ത് നാട്ടിൽ ഉള്ള എല്ലാവർക്കും അവിടെത്തന്നെ  കൂടാം. ഈ മീറ്റ് ജൂലൈയിൽ നാട്ടിൽ എത്തുന്നവർക്കുവേണ്ടി മാത്രം.

UPDATE
ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവർ
 1. ചാണ്ടിച്ചൻ 
 2. ഷബീർ വാഴക്കോറത്ത് (തിരിച്ചിലാൻ)
 3. ശശികുമാർ (വില്ലേജ് മാൻ)
 4. ജി.മനു 
 5. മത്താപ്പ്
 6. പൊന്മളക്കാരൻ
 7. മണികണ്ഠൻ
 8. രഞ്ജിത്ത് ചെമ്മാടൻ
 9. കാർന്നോര്
 10. സിദ്ധീക്ക
 11. രാജശ്രീ നാരായണൻ
 12. ചന്തു നായർ
 13. ചെറുവാടി
 14. കാഴ്ചക്കാരൻ
 15. സുരേഷ് ആലുവ
 16. പൊറാടത്ത്
 17. റെജി പുത്തൻ പുരക്കൽ
 18. ജിക്കു വർഗീസ്
 19. ഡോ.ആർ.കെ.തിരൂർ
 20. സമീർ തിക്കോടി
 21. ഇ.എ.സജിം തട്ടത്തുമല
 22. വി.കെ.ബാല
 23. ശാലിനി
 24. സിയ
 25. മനോരാജ്
 26. നന്ദകുമാർ
 27. ജോഹർ
 28. ജയൻ ഏവൂർ
 29. പ്രവീൺ വട്ടപ്പറമ്പത്ത്     
 30. ഷെറീഫ് കൊട്ടാരക്കര
 31. കാർട്ടൂണിസ്റ്റ് സജീവേട്ടൻ
 32. രഘുനാഥൻ
 33. നിരക്ഷരൻ
 34. വിജയൻ വെള്ളായണി
 35. റെജി.പി.വർഗീസ്
 36. അഞ്ജലി അനിൽകുമാർ
 37. മഹേഷ് വിജയൻ
 38. ജാബിർ മലബാറി
 39. പോങ്ങുമ്മൂടൻ
 40. ചാർവാകൻ
 41. തബാരക് റഹ്മാൻ
 42. കുസുമം ആർ പുന്നപ്ര
 43. ഫെമിന ഫാറൂഖ്
 44. കുമാരൻ
 45. ഷിബു മാത്യു ഈശോ
 46. സോണിയ എലിസബത്ത്  
 47. കമ്പർ
 48. മുരളിക
 49. അരുൺ കായംകുളം 
 50. അനൂപ് കുമാർ
 51. എച്ച്‌മുക്കുട്ടി
 52. കണ്ണൻ
മീറ്റിന്റെ സമയം : രാവിലെ 10 മുതൽ ഉച്ചയ്ക്കു ശേഷം 3 മണി വരെ.
സ്ഥലം : ഹോട്ടൽ മയൂര പാർക്ക് , കച്ചേരിപ്പടി, എറണാകുളം.

ഇനിയും വരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം!

മീറ്റിൽ സജീവേട്ടന്റെ മാരത്തോൺ കാർട്ടൂൺ വര ഉണ്ടായിരിക്കുന്നതാണ്.