Sunday, September 8, 2013

തൃപ്പൂണിത്തുറ അത്തച്ചമയം - 101 ചിത്രങ്ങൾ!

ആകെ മൂടിക്കെട്ടി നനഞ്ഞുകുതിർന്ന അന്തരീക്ഷമായിരുന്നു, മുൻ വർഷത്തെപ്പോലെ ഇക്കൊല്ലവും അത്തം ദിനം. എങ്കിലും ആഘോഷത്തിനും പൊലിമയ്ക്കും ഒട്ടും കുറവുണ്ടായില്ല. അത്തം ഘോഷയാത്ര തുടങ്ങാറായപോഴേക്കും മഴ അല്പം തോർന്നു. പക്ഷേ ചാറ്റൽ മഴ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. എങ്കിലും അത്തച്ചമയം അത്തച്ചമയം തന്നെയല്ലേ....

ദാ ഘോഷയാത്രയ്ക്കു മുന്നിൽ തിടമ്പേറ്റാൻ വന്ന ഒരാൾ!
വാമനനൊപ്പം വീരാംഗനമാർ!
കോമഡി പറഞ്ഞ് സുന്ദരിമാരെ ഇമ്പ്രസ് ചെയ്യുന്ന മാവേലി!


ഘോഷയാത്രയ്ക്കു തയ്യാറായി മഴയെ വെല്ലുവിളിച്ച് അടുത്ത കൊമ്പൻ!


ദാ മൂന്നുപേർ എഴുന്നള്ളുന്നു!


ഇനി നഗര പ്രദക്ഷിണം....
നടുവിലാൻ തന്നെ കേമൻ!മഴ... മഴ.... കുട... കുട....


കുടമാറ്റം വേറേ, ഇതുവേറേ!


കുടവയറൻ മാവേലി!തമ്പേറ്
നകാര?

പല്ലക്ക്...


അടുത്ത മാവേലി സംഘംസുന്ദരിമാരും ഒപ്പമുണ്ട്!ദാ, കുടവയറില്ലാത്ത സ്മാർട്ട് മാവേലി!കോളേജ് കുമാരീ കുമാരന്മാരാണ്.
ഭടന്മാരും, തോഴികളും!


കുഞ്ഞു മലയാളി മങ്കമാർ...


ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്!മഴയത്ത് പൂവു ചൂടിയ കന്യമാർ!പൂക്കുഞ്ഞുങ്ങൾ....


മോഡേൺ പൂക്കാരിക്കുഞ്ഞുങ്ങൾ.....
കറുപ്പിനഴക്... ഓഹോഹോ...


പൂക്കളം താങ്ങി വരവായി ഒരു കൂട്ടംഇനിയുള്ള പടങ്ങൾക്ക് അടിക്കുറിപ്പ് നിങ്ങൾ തന്നെ എഴുതിക്കോളൂ‍....
(സമയം എന്റെ കയ്യിൽ നിൽക്കുന്നില്ല!)

നാടൻ കലാരൂപങ്ങൾ....

മുരുകനും അവന്റെ മയിലും!

വനിതാ ശിങ്കാരിമേളം

അത്തത്തിനെത്തിയ അപ്പൂപ്പനും അമ്മൂമ്മയും....ഇനി ഫ്ലോട്ടുകൾ.....
അടിക്കുറിപ്പ്: അത്തച്ചമയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ഞെക്കുക


35 comments:

 1. കീ ബോര്‍ഡില്‍ ഓണസദ്യ തരുന്ന ഒരു കീ കൂടി ഉണ്ടെങ്കില്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് മാറാതെ ഓണം കൂടാമായിരുന്നു.. :)

  ഞാന്‍ മുമ്പ് കാണാന്‍ വന്നിട്ടുണ്ട് , അത്തച്ചമയം.. എല്ലാം പിന്നേം ഇപ്പൊ നേരിട്ട് കണ്ടു.. നന്ദി..

  ReplyDelete
 2. അത്തചമയത്തിന് വന്നതുപ്പോലെയുണ്ട്. :)

  ReplyDelete
 3. അത്തച്ചമയം കാണാന്‍ പറ്റാത്തതിന്റെ സങ്കടം കുറച്ചു കുറഞ്ഞു, ഗൃഹാതുരതയാണ് അത്തച്ചമയവും അതിന്റെ ഒരുക്കങ്ങളും...

  ഇത്തവണ ഫ്ലോട്ടിന് ആര്‍ക്കാണ് സമ്മാനം ?

  ReplyDelete
  Replies
  1. സീതാപഹരണം, കാളിയ മർദനം,സൈക്കിൾ യജ്ഞം/ മരം ഒരു വരം എന്നിവയാണെന്നു തോന്നുന്നു 1,2,3 സ്ഥാനങ്ങളിൽ.

   Delete
 4. പ്രിയപ്പെട്ട തൃപ്പൂണിത്തുറ...
  പ്രിയ അത്തച്ചമയം

  ReplyDelete
 5. കളര്‍ ഫുള്‍ കൊതിപ്പിക്കുന്നു നാടും ഓണക്കാലവും

  ReplyDelete
 6. അങ്ങനെ അത്തച്ചമയം കഴിഞ്ഞു.. ഇനി ഓണസദ്യ കൂടെ പോരട്ടെ.. :)

  ReplyDelete
 7. ആഘോഷം തന്നെ ആഘോഷം

  ReplyDelete
 8. നല്ല ചിത്രങ്ങള്‍ - അല്പം ചരിത്രം കൂടി ആവാമായിരുന്നു (അത്യാഗ്രഹം, അല്ലേ? )

  ReplyDelete
  Replies
  1. അത്യാഗ്രഹം എന്നു പറയുന്നില്ല.
   എന്തായാലും അത്തച്ചമയത്തിന്റെ ലിങ്ക് പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുണ്ട്.

   Delete
 9. നന്ദി ജയെട്ട നന്ദി ..

  എന്ത് രസം ആയിരിക്കുന്നു ഫ്ലോട്ട് ഒക്കെ.
  photos kalakkitto...

  ReplyDelete
 10. njanum koode undayirunnathupole thonnunnu.nandi doctor

  ReplyDelete
 11. njanum koode undayirunnathupole thonnunnu.nandi doctor

  ReplyDelete
 12. njanum koode undayirunnathupole thonnunnu.nandi doctor

  ReplyDelete
 13. നല്ല ചിത്രങ്ങള്‍...

  ReplyDelete
 14. ഫോട്ടോകൾ അതിമനോഹരം.

  ReplyDelete
 15. അത്തച്ചമയം എന്ന് കേട്ടിട്ടേയുള്ളൂ.ഇപ്പോള്‍ കണ്ടു.മനോഹരം.

  ReplyDelete
 16. ഇത്തവണത്തെ അത്തച്ചമയത്തിന് ഞാനും പോയപോലെ......

  ReplyDelete
 17. ഇവിടെയെത്തിയ, കമന്റെഴുതിയ എല്ലാവർക്കും നന്ദി!

  ReplyDelete
 18. ഇതിനായി ചിലവഴിച്ച ക്ഷമക്ക് ഒരു സല്യൂട്ട്...!
  അഭിനന്ദനങ്ങൾ ജയൻ മാഷെ...

  ReplyDelete
 19. Thank you sir,
  am so happy coz I missed the occasion and never thought i'd b able to c it.
  Felt like a live telecast...

  ReplyDelete
 20. പ്രിയപ്പെട്ട ഡോ.ജയൻ,

  ഇന്നുവരെ തൃപ്പൂണിത്തുറ അത്തച്ചമയം കാണാൻ അവസരമുണ്ടായിട്ടില്ല.ധാരാളം കേട്ടിരുന്നു.എന്നാൽ ഇന്നിപ്പോൾ ആ പരിപാടി നേരിൽ കണ്ട ഫലമുണ്ടായി.വളരെ നന്ദിയുണ്ട്.
  ഇതിനുവേണ്ടി താങ്കളെടുത്ത പരിശ്രമങ്ങള അഭിനന്ദിക്കുന്നു.
  ഡോ.ശശി.

  ReplyDelete
 21. നന്നായി മാഷേ...

  ReplyDelete
 22. Thanks a lot to all of you friends!

  ReplyDelete
 23. thanxx for the lovely pics ,,,,,,i love new culture ...

  ReplyDelete
 24. നല്ല ചിത്രങ്ങള്‍.

  അവിടെ വാമനനോ മാവേലിയോ ആകണമെങ്കില്‍ എവിടെയാണ് അപേക്ഷിക്കേണ്ടത്?

  ReplyDelete
  Replies
  1. അന്വേഷിക്കട്ടെ!
   പറയാം!

   Delete
 25. നന്നായിരിക്കുന്നു ചിത്രങ്ങള്‍ ....ഓണാഘോഷയാത്ര കണ്ട ഒരു പ്രതീതി ...

  ReplyDelete
 26. നേരിൽ കണ്ട പ്രതീതി

  ReplyDelete