Thursday, July 7, 2011

കൊച്ചി മീറ്റ് ജൂലൈ 9 - അപ്‌ഡേറ്റ്

മലയാളം ബൂലോകത്തെ എഴുത്തുകാരുടെ ഒരു സംഗമം ജൂലൈ 9 ന് രാവിലെ 10 മണിക്ക് കൊച്ചിയിൽ വച്ച് നടക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇതിൽ പങ്കെടുക്കാൻ ഇനിയും ബ്ലോഗർമാർ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരും, ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവരും തങ്ങളുടെ പ്രാതിനിധ്യം dr.jayan.d@gmail.com എന്ന മെയിൽ വിലാസത്തിലോ 9447104383 എന്ന നമ്പരിൽ വിളിച്ചോ അറിയിക്കണം എന്നഭ്യർത്ഥിക്കുന്നു.

മീറ്റ് ദിനം : ജൂലൈ 9 ശനിയാഴ്ച
മീറ്റ് സമയം : രാവിൽ 10 മുതൽ ഉച്ചയ്ക്കുശേഷം 3 മണി വരെ
വേദി : ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി. (ജില്ലാ ആയുർവേദാശുപത്രിക്ക് എതിർവശം.)

ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവർ 1. ചാണ്ടിച്ചൻ 
 2. ഷബീർ വാഴക്കോറത്ത് (തിരിച്ചിലാൻ)
 3. ശശികുമാർ (വില്ലേജ് മാൻ)
 4. ജി.മനു 
 5. മത്താപ്പ്
 6. പൊന്മളക്കാരൻ
 7. മണികണ്ഠൻ
 8. രഞ്ജിത്ത് ചെമ്മാടൻ
 9. കാർന്നോര്
 10. സിദ്ധീക്ക
 11. രാജശ്രീ നാരായണൻ
 12. ചന്തു നായർ
 13. ചെറുവാടി
 14. കാഴ്ചക്കാരൻ
 15. സുരേഷ് ആലുവ
 16. പൊറാടത്ത്
 17. റെജി പുത്തൻ പുരക്കൽ
 18. ജിക്കു വർഗീസ്
 19. ഡോ.ആർ.കെ.തിരൂർ
 20. സമീർ തിക്കോടി
 21. ഇ.എ.സജിം തട്ടത്തുമല
 22. വി.കെ.ബാല
 23. ശാലിനി
 24. സിയ
 25. മനോരാജ്
 26. നന്ദകുമാർ
 27. ജോഹർ
 28. ജയൻ ഏവൂർ
 29. പ്രവീൺ വട്ടപ്പറമ്പത്ത്     
 30. ഷെറീഫ് കൊട്ടാരക്കര
 31. കാർട്ടൂണിസ്റ്റ് സജീവേട്ടൻ
 32. രഘുനാഥൻ
 33. നിരക്ഷരൻ
 34. വിജയൻ വെള്ളായണി
 35. റെജി.പി.വർഗീസ്
 36. അഞ്ജലി അനിൽകുമാർ
 37. മഹേഷ് വിജയൻ
 38. ജാബിർ മലബാറി
 39. പോങ്ങുമ്മൂടൻ
 40. ചാർവാകൻ
 41. തബാരക് റഹ്മാൻ
 42. കുസുമം ആർ പുന്നപ്ര
 43. ഫെമിന ഫാറൂഖ്
 44. കുമാരൻ
 45. ഷിബു മാത്യു ഈശോ
 46. സോണിയ എലിസബത്ത്  
 47. കമ്പർ
 48. മുരളിക
 49. അരുൺ കായംകുളം 
 50. അനൂപ് കുമാർ
 51. എച്ച്‌മുക്കുട്ടി
 52. കണ്ണൻ 
 53. സംഷി
 54. Rakesh KN / Vandipranthan
 55. റഫീക്ക് കിഴാറ്റൂര്‍ 
 56. Alone in A Crowd
 57. തോന്ന്യാസി
 58. ഷൈൻ 
 59. മഹേഷ് ചെറുതന 
 60. വി.കെ. ആദർശ്
 61. കുട്ടനാടൻ (Niram Jubin)
 62. അനൂപ് 
 63. ഷിബു ഫിലിപ്പ്
 64. പ്രദീപ് പൈമ
 65. വി.ജെ.ജോസഫ്
 66. റ്റി.ജി.ബി. മേനോൻ 
 67. കൂരാട്ടുക്കാരൻ റഷദ് 
 68. Ghost
 69. വി.പി.അഹമ്മദ്
 70. ജയശങ്കർ
 71. മോട്ടി
 72. ജെ.പി.വെട്ടിയാട്ടിൽ
 73. ഒളകര വളവൻ
 74. ദേവൻ
 75. ജയരാജ്
 76. ആഷിക്.സി.പി,തിരൂര്‍ 
 77. ഇന്ദ്രസേന 
 78. പത്രക്കാരൻ
 79. കേരളദാസനുണ്ണി
 80. ഷാരോൺ വിനോദ്
 81. Dimithrov
 82. അഞ്ജു നായർ
വരൂ!
നമുക്ക് സൌഹൃദം പങ്കിടാം.
മലയാണ്മയ്ക്കായ് ഒരുമിക്കാം!

മെയിൽ ഐ.ഡിയും, ഫോൺ നമ്പറും തന്നിട്ടുള്ള എല്ലാവരെയും ഞാൻ നേരിൽ ഈ വിവരം അറിയിക്കുന്നതാണ്. അവ തന്നിട്ടില്ലാത്തവർ മുകളിൽ കാണിച്ച ഐ.ഡിയിലോ, നമ്പറിലോ ബന്ധപ്പെടുമല്ലോ.

12 comments:

 1. ഇതിൽ പങ്കെടുക്കാൻ ഇനിയും ബ്ലോഗർമാർ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരും, ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവരും തങ്ങളുടെ പ്രാതിനിധ്യം dr.jayan.d@gmail.com എന്ന മെയിൽ വിലാസത്തിലോ 9447104383 എന്ന നമ്പരിൽ വിളിച്ചോ അറിയിക്കണം എന്നഭ്യർത്ഥിക്കുന്നു.

  ReplyDelete
 2. sorry sir not a leave not attented

  ReplyDelete
 3. മറ്റു തിരക്കുകള്‍ കാരണം നാട്ടില്‍ ഇല്ലാത്തത് കൊണ്ട് പങ്കെടുക്കാന്‍ കഴിയില്ല..പക്ഷെ,മനസ്സ്‌ കൊണ്ട് അവിടെ ഉണ്ടാവും..എല്ലാ ആശംസകളും..

  ReplyDelete
 4. ഓണ്‍ലൈന്‍ ഇടുന്നത് കണ്ടോളാം.
  :)

  ReplyDelete
 5. മീറ്റിൽ പങ്കുകൊള്ളാൻ സാധ്യമല്ല.ആശംസകൾ നേരുന്നു.

  ReplyDelete
 6. ആഗോളഭൂലോക ബൂലോഗരെല്ലാവരും കൂടി അടിച്ചു പൊളിക്കുക...!

  ബ്ലോഗ്ഗീറ്റ് നടത്തുന്നതിന് മുമ്പ് എനിക്കുള്ള വീതം വെച്ചില്ലെങ്കിൽ എല്ലാവർക്കും കൊതിപറ്റും.. കേട്ടൊ !!


  ഇനി മീറ്റവലകനങ്ങൾ കണ്ട് ആസ്വദിച്ചുകൊള്ളാം....

  ReplyDelete
 7. www.malayalamsong.net for Hit Malayalam Songs, Films & Album songs with Video and Lyrics. Collection of rare malayalam songs and information on each song. Watch the video, enjoy the music and go through the lyrics.

  ReplyDelete
 8. Doctore ente koode oru friend koodi kanum

  ReplyDelete
 9. ബ്ലോഗ് മീറ്റിന് ആശംസകള്‍


  (ആഗസ്റ്റ് 25 വരെ നീട്ടുകയാണെങ്കില്‍ ഞാനും ഉണ്ട് )

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. മംഗളം ഭവിക്കട്ടെ!

  ReplyDelete