പ്രിയപ്പെട്ട സുഹൃത്തുക്കളെ,
2011 ജൂലൈ 9 ശനിയാഴ്ച കൊച്ചിയിൽ വച്ചു നടക്കുന്ന സുഹൃദ് സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
മീറ്റിനായി പ്രശസ്ത ബ്ലോഗർ നന്ദകുമാർ ഡിസൈൻ ചെയ്തു തന്ന ലോഗോ താഴെക്കൊടുക്കുന്നു.
എറണാകുളം മറൈൻ ഡ്രൈവിൽ ജനുവരിയിൽ കൂടിയതു പോലെ ഒരു കുഞ്ഞു സംഗമം എന്നു കരുതിയാണ് ചാണ്ടിച്ചൻ കൊരുത്ത ചൂണ്ടയിൽ ഞാൻ കൊത്തിയത്. എന്നാൽ സംഗതി ആളുകൾ ഏറ്റു പിടിച്ചതോടെ, ഇത്രയധികം സുഹൃത്തുക്കളെ മഴനനയാതെ സംഗമിപ്പിക്കാൻ ആകാശമേൽക്കൂരയ്ക്കു കീഴെ, മറൈൻ ഡ്രൈവിൽ കഴിയുമോ എന്ന സന്ദേഹം വന്നു.
അങ്ങനെയാണ് ഒരു ഹോൾ അന്വേഷിച്ചതും, കണ്ടെത്തിയതും. അതും എറണാകുളം നഗരഹൃദയത്തിൽ തന്നെ.
ഹോട്ടൽ മയൂര പാർക്കിലെ ഹോൾ ആണ് നമുക്ക് ലഭ്യമായത്. ട്രെയിൻ വഴിയും, ബസ് വഴിയും എത്താൻ വളരെ എളുപ്പം. എറണാകുളം നോർത്ത് റെയിൽ വേ സ്റ്റേഷനു തൊട്ടടുത്ത്. സൌത്തിൽ നിന്നായാലും ഓട്ടോയിലോ, ബസ്സിലോ വന്ന് മുന്നിലിറങ്ങാം. എറണാകുളത്തിനു തെക്കു നിന്നു ബസ്സിൽ വരുന്നവർ പള്ളിമുക്കിൽ ഇറങ്ങി ഒരു ടൌൺ ബസ്സിൽ കയറിയാൽ വളരെ എളുപ്പം കച്ചേരിപ്പടി എത്താം. വടക്കു നിന്നു വരുന്നവർക്ക് കച്ചേരിപ്പടി തന്നെ ഇറങ്ങാം.
മീറ്റിന്റെ സമയം രാവിലെ 10 മുതൽ വൈകിട്ട് 3 മണി വരെ ആണ്.
അതു കഴിഞ്ഞ് മറൈൻ ഡ്രൈവിൽ കറങ്ങണം എന്നുള്ളവർക്ക് അതാവാം. നഗര സഞ്ചാരവും മറ്റു വിനോദങ്ങളും ആവാം.
ഹോൾ വാടകയും, ഭക്ഷണവും വകയായി ഒരാളിൽ നിന്ന് 200 രൂപ വീതം രെജിസ്റ്റ്രേഷൻ ഫീസായി സ്വീകരിക്കാം എന്നു കരുതുന്നു. അധികം ഉണ്ടെങ്കിൽ അത് തിരിച്ചു നൽകുന്നതാണ്.
ഇതുവരെ പങ്കെടുക്കാം എന്നറിയിച്ചവർ
വേദി: ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി, എറണാകുളം
സമയം: രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 3 മണി വരെ.
ഇനിയും ആരെങ്കിലും തയ്യാറുണ്ടെങ്കിൽ സ്വാഗതം!
അടിക്കുറിപ്പ്: ബ്ലോഗർ സുഹൃത്തുക്കൾക്ക് പരസ്പരം കാണാനും, പരിചയപ്പെടാനും, സംസാരിക്കാനും ആയിരിക്കും ഈ മീറ്റിൽ പരമാവധി സമയം ഉപയോഗിക്കുക.
UPDATE1
ഈ മീറ്റിനെക്കുറിച്ച് ബൂലോകം ഓൺലൈൻ, നമ്മുടെ ബൂലോകം എന്നിവിടങ്ങളിൽ വന്ന പോസ്റ്റുകളുടെ ലിങ്ക്
http://www.boolokamonline.com/archives/25072
http://www.nammudeboolokam.com/2011/06/blog-post_22.html
UPDATE 2
കൊച്ചി മീറ്റില്‍ ഫോട്ടോ പ്രദര്‍ശനവും അവാര്‍ഡു ദാനവും.
http://www.nammudeboolokam.com/2011/06/blog-post_23.html

- ചാണ്ടിച്ചൻ
- ഷബീർ വാഴക്കോറത്ത് (തിരിച്ചിലാൻ)
- ശശികുമാർ (വില്ലേജ് മാൻ)
- ജി.മനു
- മത്താപ്പ്
- പൊന്മളക്കാരൻ
- മണികണ്ഠൻ
- രഞ്ജിത്ത് ചെമ്മാടൻ
- കാർന്നോര്
- സിദ്ധീക്ക
- രാജശ്രീ നാരായണൻ
- ചന്തു നായർ
- ചെറുവാടി
- കാഴ്ചക്കാരൻ
- സുരേഷ് ആലുവ
- പൊറാടത്ത്
- റെജി പുത്തൻ പുരക്കൽ
- ജിക്കു വർഗീസ്
- ഡോ.ആർ.കെ.തിരൂർ
- സമീർ തിക്കോടി
- ഇ.എ.സജിം തട്ടത്തുമല
- വി.കെ.ബാല
- ശാലിനി
- സിയ
- മനോരാജ്
- നന്ദകുമാർ
- ജോഹർ
- ജയൻ ഏവൂർ
- പ്രവീൺ വട്ടപ്പറമ്പത്ത്
- ഷെറീഫ് കൊട്ടാരക്കര
- കാർട്ടൂണിസ്റ്റ് സജീവേട്ടൻ
- രഘുനാഥൻ
- നിരക്ഷരൻ
- വിജയൻ വെള്ളായണി
- റെജി.പി.വർഗീസ്
- അഞ്ജലി അനിൽകുമാർ
- മഹേഷ് വിജയൻ
- ജാബിർ മലബാറി
- പോങ്ങുമ്മൂടൻ
- ചാർവാകൻ
- തബാരക് റഹ്മാൻ
- കുസുമം ആർ പുന്നപ്ര
- ഫെമിന ഫാറൂഖ്
- കുമാരൻ
- ഷിബു മാത്യു ഈശോ
- സോണിയ എലിസബത്ത്
- കമ്പർ
- മുരളിക
- അരുൺ കായംകുളം
- അനൂപ് കുമാർ
- എച്ച്മുക്കുട്ടി
- കണ്ണൻ
- സംഷി
- Rakesh KN / Vandipranthan
- റഫീക്ക് കിഴാറ്റൂര്‍
- Alone in A Crowd
- തോന്ന്യാസി
- ഷൈൻ
- മഹേഷ് ചെറുതന
- വി.കെ. ആദർശ്
- കുട്ടനാടൻ (Niram Jubin)
- അനൂപ്
- ഷിബു ഫിലിപ്പ്
- പ്രദീപ് പൈമ
- വി.ജെ.ജോസഫ്
- റ്റി.ജി.ബി. മേനോൻ
- കൂരാട്ടുക്കാരൻ റഷദ്
- Ghost
- വി.പി.അഹമ്മദ്
- ജയശങ്കർ
- മോട്ടി
- ജെ.പി.വെട്ടിയാട്ടിൽ
- ഒളകര വളവൻ
- ദേവൻ
- ജയരാജ്
- ആഷിക്.സി.പി,തിരൂര്‍
- ഇന്ദ്രസേന
- പത്രക്കാരൻ
- കേരളദാസനുണ്ണി
- ഷാരോൺ വിനോദ്
- Dinithro
- അഞ്ജു നായർ