Monday, September 6, 2010

എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!

'നിരക്ഷര'ന്റെ അനുഗ്രഹത്താൽ അടിച്ചുപോയ എന്റെ N 70 വച്ച് എടുത്ത ചില ചിത്രങ്ങൾ!

ഇതെന്താ?


ഹിന്ദിയാണെന്നു തോന്നുന്നു



ഇത് ഇംഗ്ലീഷ്
എന്താപ്പോ സംഭവം?








ദാ ഇതാണ് സംഭവം



അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ.......



ദെന്താദ് ? ചക്കമാലയോ!?



ചക്കയ്ക്കൊക്കെ എന്താ ഗ്ലാമർ!



ഒന്നു നോക്കിയേ!



ഇയാൾ ഇതെങ്ങോട്ടാ!?



ഇതു നോക്കിയാവുമോ?



അല്ലല്ല..... ദാ ഇതു നോക്കിയാ ആശാൻ പോണത്!

കൂർത്തുമൂർത്ത മുള്ളുകൾക്കിടയിലും പൂ തേടിപ്പോയ ആ ഓന്തിനെ നമിച്ചുകൊണ്ട് തൽക്കാലം ഇവിടെ നിർത്തുന്നു.

ഇനി വഴിയിലെവിടെയെങ്കിലും
നല്ലൊരു ദൃശ്യം തെളിയുമ്പോൾ
എൻ സെവന്റീ നിന്നെ ഓർമ്മവരും
എൻസെവന്റീ നിന്നെയോർമ്മ വരും!

ആ കദനകഥ വായിക്കാത്തവർ താഴെ ക്ലിക്കുക!

ബ്ലോഗറുടെ എൻ സെവന്റി !