tag:blogger.com,1999:blog-4144411830045501224.post6294684041869613441..comments2023-09-29T05:49:15.470-07:00Comments on അവിയൽ..!: എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger48125tag:blogger.com,1999:blog-4144411830045501224.post-27890545439784292010-10-20T06:04:37.206-07:002010-10-20T06:04:37.206-07:00aashamsakal.........aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-73758745174916843902010-10-17T22:27:57.812-07:002010-10-17T22:27:57.812-07:00ഓന്തിന്റെ ലോകത്തേക്കിത്തിരി നേരം വിരുന്നുപോയ ജയേട്...ഓന്തിന്റെ ലോകത്തേക്കിത്തിരി നേരം വിരുന്നുപോയ ജയേട്ടന്റെ കുട്ടിത്തത്തിനൊരു കുമ്പിളില നിറയെ ലാല്‍സലാം...!!ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-48256481013008478322010-10-17T05:24:14.658-07:002010-10-17T05:24:14.658-07:00പ്രയാൺ ചേച്ചി
ശ്രീ
ഉംഫിദ
നിശാസുരഭി
ഒഴാക്കൻ
അന...പ്രയാൺ ചേച്ചി

ശ്രീ

ഉംഫിദ

നിശാസുരഭി

ഒഴാക്കൻ

അനീഷ്

വിജിത

മലയാളം സോങ്സ്

അലി

ശ്രീ

വിനു

പാവം ഞാൻ

ഭായി

അന്വേഷകൻ

ഇവിടെ വരാനും വായിച്ച് കമന്റിടാനും സമയം ചെലവഴിച്ച നിങ്ങൾക്കോരോരുത്തർക്കും നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-81603071203723902722010-10-17T05:20:30.777-07:002010-10-17T05:20:30.777-07:00വെഞ്ഞാറൻ,
ഇതിപ്പോ ‘രാമായണം മുഴുവൻ വായിച്ചിട്ട്’......വെഞ്ഞാറൻ,
ഇതിപ്പോ ‘രാമായണം മുഴുവൻ വായിച്ചിട്ട്’.... എന്നു പറഞ്ഞ അവസ്ഥയായല്ലോ മിശിഹായേ!
എന്റെ എൻ.സെവന്റി ഫോൺ അടിച്ചുപൊയി.
സെത്തു പോയാച്ച്!

ഒരു നുറുങ്ങ്
എഴുപതാകാൻ ഇനി മുപ്പതു കൊല്ലം!

സുൾഫി,
അതെ ചക്ക എന്റെയും കരൾ കവർന്നു!

നന്ദന,
പത്രപരസ്യത്തിൽ നിന്നല്ല.
തിരുവനന്തപുരം റെയിൽ വേ സ്റ്റെഷനിൽ വച്ച് എടുത്തതാ.

ഹംസ
ചക്ക ഇഷ്ടായ സ്ഥിതിക്ക് ഒരു മുന്നാലെണ്ണം നാട്ടിൽ നിന്നു വരുത്തി കൊതി തീർക്കൂ! ചക്കക്കുരു കളയാതെ വച്ച് അവിയലും, ഉപ്പേരിയുമുണ്ടാക്കി തട്ടൂ!

ഇസ്മായിൽ കുറുമ്പടി,
ഹ! ഹ!
നിരക്ഷരൻ അത്ര നിരപരാധിയൊന്നുമല്ല!
അതു കൊണ്ട് നോ കോമ.
വേണേൽ ഒരു കുത്തു കൊടുക്കാം!
മതിയോ!?

വീക്കെ
സന്തോഷം.
ചക്കയ്ക്കാണ് മാർക്കറ്റെന്നു മനസ്സിലായി!

പാലക്കുഴി
നന്ദി.നോക്കാം.
ഞാൻ ഒരു മാസമായി സജീവമല്ലായിരുന്നു.

നമ്പ്യാർ
സന്തോഷം.
ഇനിയും ഈ വഴി പോരൂ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-85262235960588761462010-10-16T22:33:04.276-07:002010-10-16T22:33:04.276-07:00ചക്കമാല അസ്സലായിരിക്കുന്നു...ചക്കമാല അസ്സലായിരിക്കുന്നു...അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-27093760742547432422010-10-14T01:22:26.150-07:002010-10-14T01:22:26.150-07:00കൊള്ളാം നന്നായിട്ടുണ്ട്. N70 കൊണ്ട് സീനറി മാത്രമേ ...കൊള്ളാം നന്നായിട്ടുണ്ട്. N70 കൊണ്ട് സീനറി മാത്രമേ എടുത്തിട്ടുള്ളൂ..? :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-84406937409488999352010-10-13T06:18:10.627-07:002010-10-13T06:18:10.627-07:00I made it ready (lotions and potions) as you comme...I made it ready (lotions and potions) as you commented and you are not coming and SAVING!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-19212921133006964922010-10-13T00:35:08.948-07:002010-10-13T00:35:08.948-07:00ithetha train ??ithetha train ??Vinuhttps://www.blogger.com/profile/10216073122853268437noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-38586055105562839542010-10-12T17:36:45.980-07:002010-10-12T17:36:45.980-07:00ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-64065906766400862472010-10-12T12:51:44.284-07:002010-10-12T12:51:44.284-07:00ഫോട്ടോ ബ്ലോഗിംഗിലും ഒരു കഷായമുണ്ടാക്കാം.ഫോട്ടോ ബ്ലോഗിംഗിലും ഒരു കഷായമുണ്ടാക്കാം.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-44814338203515151432010-10-11T01:36:24.805-07:002010-10-11T01:36:24.805-07:00nannayitundu ktonannayitundu ktoവിജിത...https://www.blogger.com/profile/06929483195766326834noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-66481785262794205612010-10-02T08:46:28.667-07:002010-10-02T08:46:28.667-07:00ചക്കകളുടെ തുരുത്ത്
നന്നായിചക്കകളുടെ തുരുത്ത്
നന്നായിnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-48624816248251852562010-09-29T09:22:43.920-07:002010-09-29T09:22:43.920-07:00പൊന്നു ഡോക്ടര്‍ സാര്‍ ആ മോഫീല്‍ മറക്കു എന്നിട്ട് ...പൊന്നു ഡോക്ടര്‍ സാര്‍ ആ മോഫീല്‍ മറക്കു എന്നിട്ട് ഒരു യെന്‍ 100 വാങ്ങു അല്ല പിന്നെ!ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-70229443527194158762010-09-29T09:21:34.976-07:002010-09-29T09:21:34.976-07:00This comment has been removed by the author.ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-13803344942762667302010-09-29T07:55:04.991-07:002010-09-29T07:55:04.991-07:00നോക്കിയക്ക് ആദരാഞ്ജലി അർപ്പിച്ച് പറയാം, ഫോട്ടോയ്ക്...നോക്കിയക്ക് ആദരാഞ്ജലി അർപ്പിച്ച് പറയാം, ഫോട്ടോയ്ക്ക് ഭയങ്കര പച്ചപ്പ്, ഇങ്ങള് മറ്റേ പാർട്ടിയാ അല്ല്യൊ??

ചക്കമാല രസായിട്ട്ണ്ട്.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-56787203700221878482010-09-29T05:18:51.057-07:002010-09-29T05:18:51.057-07:00adipoli !!!
www.ilanjipookkal.blogspot.comadipoli !!!

www.ilanjipookkal.blogspot.comഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-1572484639758795612010-09-28T08:10:11.734-07:002010-09-28T08:10:11.734-07:00ഡോക്ടറെ ,N70 എന്തായാലും പോയി . നാട്ടുകാര്‍ കണ്ണ് വച...ഡോക്ടറെ ,N70 എന്തായാലും പോയി . നാട്ടുകാര്‍ കണ്ണ് വച്ച് ആ പ്ലാവും പോയികിട്ടുമോ. ഇനി ആ വഴിക്ക് പോയാല്‍ കുറച്ചു കടുകും മുളകും ഉഴിഞ്ഞിട്ടെക്കു.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-56116014125726455852010-09-26T05:45:22.526-07:002010-09-26T05:45:22.526-07:00ചക്കമാല കലക്കി............ചക്കമാല കലക്കി............പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-27301087417118347672010-09-24T04:47:09.370-07:002010-09-24T04:47:09.370-07:00പോട്ടെ ഡോക്ടരേ നമുക്ക് പുതിയ ഒരെണ്ണം വാങ്ങിക്കാനേ...പോട്ടെ ഡോക്ടരേ നമുക്ക് പുതിയ ഒരെണ്ണം വാങ്ങിക്കാനേ....
അല്ലാ പിനേRaneesh https://www.blogger.com/profile/10028367813996089715noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-82900191811998959242010-09-23T01:51:43.792-07:002010-09-23T01:51:43.792-07:00ടോക്ടറെ.... ഇത് ബാല ചാപല്യ മൊന്നുമല്ല...യുവത്വത്തി...ടോക്ടറെ.... ഇത് ബാല ചാപല്യ മൊന്നുമല്ല...യുവത്വത്തിന്റെ കിടിലം എന്നോക്കെ പറയാം
പിന്നേയ് ഞാനും ഒരു പണി ഒപ്പിച്ചിട്ടുണ്ട് http://nokkumvaakkum.blogspot.com/ഒന്ന് പരിശോദിക്കുകപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-45860802323578112672010-09-22T14:43:15.341-07:002010-09-22T14:43:15.341-07:00N70 ക്ക് ഇത്രയൊക്കെ പറ്റുമല്ലെ...?
ആ ചക്കകൾ കലക്കീ...N70 ക്ക് ഇത്രയൊക്കെ പറ്റുമല്ലെ...?
ആ ചക്കകൾ കലക്കീട്ടൊ....

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-10357551679520771562010-09-21T02:45:50.108-07:002010-09-21T02:45:50.108-07:00'നിരക്ഷര'ന്റെ അനുഗ്രഹത്താൽ അടിച്ചുപോയ എന്റ...'നിരക്ഷര'ന്റെ അനുഗ്രഹത്താൽ അടിച്ചുപോയ എന്റെ N 70 വച്ച് എടുത്ത ചില ചിത്രങ്ങൾ!

('നിരക്ഷര'ന്റെ അനുഗ്രഹത്താൽ- എന്നതിന് ശേഷം ഒരു കോമയെങ്കിലും കൊടുത്തില്ലേല് ആ പാവം നിരക്ഷരന് ചീത്തപ്പേരാകും).ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-21681114969757846342010-09-19T11:00:55.739-07:002010-09-19T11:00:55.739-07:00ആദ്യ ഫോട്ടോ നോക്കിയപ്പോള്‍ അതു വരച്ചതാണെന്നു മനസ്സ...ആദ്യ ഫോട്ടോ നോക്കിയപ്പോള്‍ അതു വരച്ചതാണെന്നു മനസ്സിലായാങ്കിലും ട്രൈനാണെന്ന് മനസ്സിലായില്ല. ഹോ .. ഡാക്കിട്ടറെ സമ്മതിക്കണം ... ചക്ക ഫോട്ടോ വല്ലാതെ ഇഷ്ടായി.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-21588668958506653672010-09-18T23:27:46.260-07:002010-09-18T23:27:46.260-07:00ജയൻ, ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പത്രപരസ്യത്ത...ജയൻ, ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പത്രപരസ്യത്തിൽ നിന്നും എടുത്തതാണോ??? എന്തായാലും കലക്കിട്ടോ!!!നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-27960418566100413022010-09-18T06:45:04.224-07:002010-09-18T06:45:04.224-07:00അടി പോളി ഫോടോസ്
പിന്നെ ആ ചക്ക നോക്കി കണ്ണ് പറ്റിക്...അടി പോളി ഫോടോസ്
പിന്നെ ആ ചക്ക നോക്കി കണ്ണ് പറ്റിക്കല്ലേ മാഷെ.
അതൊക്കെ ഇങ്ങിനെ കാണുന്നത് തന്നെ എന്തു രസമാ അല്ലേ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.com