tag:blogger.com,1999:blog-4144411830045501224.post5266210836221954161..comments2023-09-29T05:49:15.470-07:00Comments on അവിയൽ..!: എന്നാൽ പിന്നെ ഒന്നൂടെ!!!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger142125tag:blogger.com,1999:blog-4144411830045501224.post-7298836488641206232011-07-08T08:12:25.217-07:002011-07-08T08:12:25.217-07:00PSC പറ്റിച്ചു ....ഇനി കണ്ണൂര്‍ മീറ്റാണു പ്രതീക്ഷ ...PSC പറ്റിച്ചു ....ഇനി കണ്ണൂര്‍ മീറ്റാണു പ്രതീക്ഷ .....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-86096102136305055012011-07-06T11:38:32.450-07:002011-07-06T11:38:32.450-07:00എത്താന്‍ പറ്റുമെന്ന് കരുതിയിരുന്നു. ശരിയായില്ല.
തൊ...എത്താന്‍ പറ്റുമെന്ന് കരുതിയിരുന്നു. ശരിയായില്ല.
തൊടുപുഴയില്‍ എത്താന്‍ കഴിയും എന്ന് തോന്നുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-43063985524990415262011-07-05T23:44:31.998-07:002011-07-05T23:44:31.998-07:00varuvan agraham undu,kazhiyumennu thonnunnilla-ent...varuvan agraham undu,kazhiyumennu thonnunnilla-enthayalum aashamsakalSinai Voice https://www.blogger.com/profile/12679006192932531608noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-50130846119469335992011-07-05T11:27:06.093-07:002011-07-05T11:27:06.093-07:00ബ്ലോഗര്‍ എന്നാല്‍ ജീവനുള്ള, വികാര വിചാരങ്ങള്‍ ഉള്ള...ബ്ലോഗര്‍ എന്നാല്‍ ജീവനുള്ള, വികാര വിചാരങ്ങള്‍ ഉള്ള ഒരു മനുഷ്യ ജീവിയാണെന്നും അല്ലാതെ വെറുമൊരു ബൂലോക മിത്ത് അല്ലെന്നും എന്നെ പഠിപ്പിച്ചത് അരുണ്‍ കായംകുളം ആണ്. മറ്റുള്ള വികാര വിചാര ജീവികളെയും കാണണം എന്നുണ്ട്. പക്ഷെ ഈ അവസരം മിസ്സ് ആവും. അടുത്തത് നോക്കാം.

ഏതായാലും ഡോകടര്‍ സാറിനും മറ്റുള്ളവര്‍ക്കും എല്ലാ ആശംസകളും നേരുന്നു... ഉല്ലാസ് https://www.blogger.com/profile/13977411292489893784noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-64435924318237159732011-07-05T10:51:16.415-07:002011-07-05T10:51:16.415-07:00ജയന് ഡോക്റ്ററെ... ചാണ്ടിച്ചാ.... നോമും വന്നേക്കും...ജയന് ഡോക്റ്ററെ... ചാണ്ടിച്ചാ.... നോമും വന്നേക്കും. പാസ്പോര്‍ട്ട്, വിസ റിന്യൂ ചെയ്യാന്‍ കൊടുത്തിരിക്കുവാ. അത് വ്യാഴാഴ്ചക്കുള്ളില്‍ എത്തിയാല്‍ ഞാനും ഉണ്ടാകും.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-66433700513895460862011-07-05T10:10:33.278-07:002011-07-05T10:10:33.278-07:00വേണാട് എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനില്‍ അല്ലേ വരു...വേണാട് എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനില്‍ അല്ലേ വരുന്നത്? അവിടെ നിന്നും കച്ചേരിപ്പടിയിലേക്ക് നേരിട്ടു എത്തുന്നതല്ലേ കാര്‍ന്നോര്‍ക്ക് എളുപ്പം?സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-85864927147855716952011-07-05T09:29:10.753-07:002011-07-05T09:29:10.753-07:00ആശംസകള്‍.....ആശംസകള്‍.....വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-11965299739706756562011-07-05T09:15:11.503-07:002011-07-05T09:15:11.503-07:00എല്ലാവിധ ഭാവുകങ്ങളും..ഈ ദുഫായിലോ അഫുദാബിയിലോ വല്ല ...എല്ലാവിധ ഭാവുകങ്ങളും..ഈ ദുഫായിലോ അഫുദാബിയിലോ വല്ല മീറ്റോ ഒത്തുകൂടലോ ഉണ്ടേല്‍ ഒന്ന് പറയണേ:-)ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-81913758369788049492011-07-04T22:05:24.976-07:002011-07-04T22:05:24.976-07:00ഞാന്‍ എത്തും. കൂടെ ഒരാളും ഉണ്ടാവും ഞാന്‍ എത്തും. കൂടെ ഒരാളും ഉണ്ടാവും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-56976497726152569182011-07-04T19:40:11.870-07:002011-07-04T19:40:11.870-07:00Kochi Meet : Update
http://www.nammudeboolokam.co...Kochi Meet : Update

http://www.nammudeboolokam.com/2011/07/blog-post_05.htmlAnonymoushttps://www.blogger.com/profile/09105302816574428448noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-16327369265458329752011-07-03T01:42:54.774-07:002011-07-03T01:42:54.774-07:00ഡോക്ടര്‍ ...ഒരുകസേര എനിച്ചും വേണം..ബ്ലോഗിലെ ഈ മഹാര...ഡോക്ടര്‍ ...ഒരുകസേര എനിച്ചും വേണം..ബ്ലോഗിലെ ഈ മഹാരധന്മാരില് ആകെ പ്രവീണ്‍ വട്ടപ്പരംബതിനെ മാത്രം കണ്ടിട്ടുണ്ട്..സംസാരിച്ചിട്ടുണ്ട്..ആളവന്താനും നിരക്ഷരനും അങ്ങനെ എല്ലാവരും ഇപ്പോളും അവ്യക്തമായ ഒരു രൂപമാണ്..അതിലുമേറെ കായംകുളം സൂപ്പെര് ഫാസ്ടിലൂടെ എന്നെ ചിരിപ്പിച്ചു കൊന്ന അരുണ്‍ കായംകുളം ..പിന്നെ പ്രവീണ്‍ ചേട്ടന് പറഞ്ഞു മാത്രം കേട്ടിട്ടുള്ള മറ്റു ബ്ലോഗേര്‍സിനേയും ഒക്കെ കാണാനും പരിചയപ്പെടാനും മറ്റും കിട്ടുന്ന അസുലഭ മുഹൂര്‍ത്തമല്ലേ ..നെവര്‍ മിസ്സ് ഇറ്റ്.... ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമായി തീരില്ലന്നു ആര് കണ്ടു....അപ്പൊ ഞാനും ഉണ്ടാകും.ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-19714079806406970372011-06-28T22:02:01.159-07:002011-06-28T22:02:01.159-07:00ഇതെന്താ മീറ്റിന്റെ കാലോ?ജുലൈ 9 , ജുലൈ 31, സെപ്റ്റ്...ഇതെന്താ മീറ്റിന്റെ കാലോ?ജുലൈ 9 , ജുലൈ 31, സെപ്റ്റ്:11...ആാഗ്സ്ത് ഒഴിവാക്കിയത് നന്നായി...ഇല്ലെങ്കില്‍ ഇഫ്താര്‍ മീറ്റും കൂടി നടത്തേണ്ടി വരും...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-40023075509546395492011-06-21T03:32:09.854-07:002011-06-21T03:32:09.854-07:00Count me too.... I am Suraj from Cochin.Count me too.... I am Suraj from Cochin.AloneInACrowdhttps://www.blogger.com/profile/05434669046894614641noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-77242713955209659772011-06-21T00:41:09.574-07:002011-06-21T00:41:09.574-07:00http://kalyanasaugandikam.blogspot.com/2011/06/31....http://kalyanasaugandikam.blogspot.com/2011/06/31.html

പകല്‍..
മുകളിലെ ലിങ്കില്‍ ഉണ്ട്..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-32761789417616211092011-06-21T00:26:26.344-07:002011-06-21T00:26:26.344-07:00athinte date theerumanicho? any details?athinte date theerumanicho? any details?പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-13442573709193695572011-06-20T23:49:17.061-07:002011-06-20T23:49:17.061-07:00yes.
Thodupuzhayil meet undu.
You can enjoy ther...yes.

Thodupuzhayil meet undu.

You can enjoy there!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-27499605873339486412011-06-20T23:24:23.600-07:002011-06-20T23:24:23.600-07:00July 15 nu maathrame naattil ethukayulloo. :( thod...July 15 nu maathrame naattil ethukayulloo. :( thodupuzhayil vere meet undo jayan?പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-32593495732050678072011-06-20T12:24:18.888-07:002011-06-20T12:24:18.888-07:00ഹ ഹ..നിക്കൂ നാട്ടില്‍ തല്ക്കാലം കിര്‍ക്ക് കളി ഇല്...ഹ ഹ..നിക്കൂ നാട്ടില്‍ തല്ക്കാലം കിര്‍ക്ക് കളി ഇല്ല...ഞാന്‍ ആ ബാറിന്റെ മൂലയില്‍ ഒരു മണിക്കൂര്‍ മുന്‍പേ കാണും :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-65851805077972427872011-06-20T11:35:03.780-07:002011-06-20T11:35:03.780-07:00ചാണ്ടിച്ചായനുള്ള മീറ്റല്ലേ...നന്നാവില്ല(അസൂയ)..അങ്...ചാണ്ടിച്ചായനുള്ള മീറ്റല്ലേ...നന്നാവില്ല(അസൂയ)..അങ്ങേര് നേരത്തിനും കാലത്തിനൊന്നും വരില്ലെന്നേ...അങ്ങേർക്ക് കിർക്ക് കളി കാണും.....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-88443113514427772392011-06-20T09:36:16.014-07:002011-06-20T09:36:16.014-07:00സ്റ്റോപ് പ്രസ് : ഹോൾ ബുക്ക് ചെയ്തു. ഹോട്ടൽ മയൂര പാ...സ്റ്റോപ് പ്രസ് : ഹോൾ ബുക്ക് ചെയ്തു. ഹോട്ടൽ മയൂര പാർക്ക്, കച്ചേരിപ്പടി, എറണാകുളംjayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-71599096308825065782011-06-20T04:12:52.162-07:002011-06-20T04:12:52.162-07:00അനൂപ് കുമാർ...
സ്വാഗതം!
എച്ച്മുക്കുട്ടി,
ഹോൾ ബുക...അനൂപ് കുമാർ...
സ്വാഗതം!

എച്ച്മുക്കുട്ടി,
ഹോൾ ബുക്ക് ചെയ്യുകയും, ഭക്ഷണം നൽകുകയും ചെയ്യണം എന്നുള്ളതുകൊണ്ട് അതിനാവശ്യമായ തുക കണ്ടെത്തേണ്ടതുണ്ട്.
അതിനായി പരമാവധി 200 രൂപ രെജിസ്ട്രേഷൻ തുകയായി സ്വീകരിക്കാം എന്നു കരുതുന്നു.

കുറുമ്പടീ...
എച്ച്മു ഒരു കുട്ടിയല്ലേ?
പുലികളെയും, ശിങ്കങ്ങളെയും ഒക്കെ കാണാൻ കൊതിക്കുന്ന ഒരു പാവം കുട്ടി...
അതിനോട് ഇങ്ങനെ പെരുമാറാമോ?

എച്ച്മുക്കുട്ടി വരും എന്നറിയിച്ചിട്ടുണ്ട്.

ഫിറോസ്
നല്ലത്. കണ്ണൂരു കാണാം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-49887934062415555482011-06-20T01:57:33.074-07:002011-06-20T01:57:33.074-07:00എല്ലാ വിധ ആശംസകളും നേരുന്നു... കണ്ണൂരിൽ പങ്കെടുക്ക...എല്ലാ വിധ ആശംസകളും നേരുന്നു... കണ്ണൂരിൽ പങ്കെടുക്കാംഫിറോസ്, നജ, ദിയhttps://www.blogger.com/profile/02920996129838120626noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-60699703811702274132011-06-20T01:28:57.994-07:002011-06-20T01:28:57.994-07:00എച്ചുംകുട്ടിയുടെ വാക്കുകള്‍ കണ്ടിട്ട് , മീറ്റിന്റെ...എച്ചുംകുട്ടിയുടെ വാക്കുകള്‍ കണ്ടിട്ട് , മീറ്റിന്റെ തലേന്നിന്റെ തലേന്ന് മുതല്‍ പട്ടിണികിടന്നുവിശന്നാവും വരുന്നത് എന്ന് തോന്നുന്നു. എല്ലാവരും ഒന്ന് കണ്ടറിഞ്ഞെക്കണം. അവര്‍ മാമുതിന്നണതിന്റെ അടുത്തൊന്നും ഇരുന്നെക്കരുത്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-1129986765600154912011-06-20T00:52:31.543-07:002011-06-20T00:52:31.543-07:00മീറ്റിന് വരാൻ വണ്ടിക്കൂലിയ്ക്ക് പുറമേ പിന്നെയും വല...മീറ്റിന് വരാൻ വണ്ടിക്കൂലിയ്ക്ക് പുറമേ പിന്നെയും വല്ല പ്രവേശന ഫീസോ മറ്റോ ഉണ്ടോ? അതു നേരത്തെ അയയ്ക്കണോ? മീറ്റ് തുടങ്ങും മുൻപ് വേദിയ്ക്കരികിൽ വന്ന് രജിസ്റ്റർ ചെയ്ത് പണം കെട്ടിയാൽ മതിയോ? ഇപ്പോ തന്നെ പേരെഴുതിയ്ക്കണോ? അല്ലെങ്കിൽ ഇരിയ്ക്കാൻ കസേരയില്ല, മാമുണ്ണാൻ ഇല വാങ്ങീട്ടില്ല, തന്നെയുമല്ല മാമു ഉണ്ടാക്കീട്ടും കൂടിയില്ല എന്നു പറയുമോ?

പിന്നെ എത്ര രൂപയാ ഫീസ്? ധനവരുമാനമില്ലാത്ത ജോലീം തൊഴിലും ചെയ്യുന്നവർക്ക് ഫീസിളവുണ്ടോ?

മുരളികയുടെ കമന്റും അതിനുള്ള മറുപടികളും വായിച്ചപ്പോഴാ ഈ സംശയങ്ങൾ വന്നത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-33669116869947327542011-06-20T00:09:00.720-07:002011-06-20T00:09:00.720-07:00ഈ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ എനിക്കും താല്പര...ഈ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ എനിക്കും താല്പര്യം ഉണ്ട്. ഞാന്‍ കൊച്ചിയില്‍ ഇന്‍ഫോപാര്‍കില്‍ ജോലി ചെയുന്നു.
പേര് : അനൂപ് കുമാര്‍,
നാട് : എഴുപുന്ന , ആലപുഴNeographerhttps://www.blogger.com/profile/15380976619670066287noreply@blogger.com