tag:blogger.com,1999:blog-4144411830045501224.post4564826013522080451..comments2023-09-29T05:49:15.470-07:00Comments on അവിയൽ..!: വിശാലമനസ്കൻ കീ ജയ്!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger48125tag:blogger.com,1999:blog-4144411830045501224.post-86199693511682165012010-11-12T22:54:17.470-08:002010-11-12T22:54:17.470-08:00പ്രൊഫൈൽ വ്യൂവ്സും ചില കള്ളക്കളികളുംപ്രൊഫൈൽ വ്യൂവ്സും ചില കള്ളക്കളികളുംSUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-26808701432542481802010-09-07T06:28:38.637-07:002010-09-07T06:28:38.637-07:00ജയേട്ടാ...ബ്ലോഗ് എന്ന ഈ സംരഭത്തിന്റെ എ.ബി.സി.ഡി.അറ...ജയേട്ടാ...ബ്ലോഗ് എന്ന ഈ സംരഭത്തിന്റെ എ.ബി.സി.ഡി.അറിയുന്നതിനു മുമ്പ് വിശാലേട്ടന്റെ "കൊടകര പുരാണം" എന്ന ബുക്ക് ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു മെയില്‍ വഴിയാണു എനിക്കാ പുരാണത്തിന്റെ ലിങ്ക് കിട്ടുന്നത്.(പി.ഡി.എഫ്.ഫോര്‍മാറ്റില്‍)
അന്നു തന്നെ ഞാനത് പ്രിന്റ് എടുത്തു വെച്ചിരുന്നു..നൂറോ ഇരുനൂറോ എ4 സൈസ് ഷീറ്റില്‍
ഞാനും, കൂട്ടുകാരും അതിലെ കഥകള്‍ വായിച്ച് ഒരുപാട് ചിരിച്ചിട്ടുണ്ട്.
ഇപ്പൊ ആ ബുക്ക് കാണാനില്ല..നാട്ടില്‍ നിന്നും പുതിയതൊരെണ്ണം വാങ്ങി കൊടുത്തയക്കാന്‍ കൂട്ടുകാരനോട് പറഞ്ഞിട്ടുണ്ട്.ഒപ്പം കുമാര സംഭവങ്ങളുംറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-13878232191038528942010-04-18T18:23:42.984-07:002010-04-18T18:23:42.984-07:00വിവരങള്ക്ക് നന്ദി.വിശാല്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍...വിവരങള്ക്ക് നന്ദി.വിശാല്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ ട്രേഷറര്‍ ആകാനും ഞാന്‍ എന്റെ വിലയേറിയ സമയം ചിലവഴിക്കാന്‍ തയ്യറാണെന്ന് അറിയിക്കട്ടേ.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-41086411173402317522010-04-03T20:02:51.536-07:002010-04-03T20:02:51.536-07:00ഒഴാക്കൻ...
അദ്ദേഹം ഒരു മാസമായി നാട്ടിലാണ്.
മുകളി...ഒഴാക്കൻ...

അദ്ദേഹം ഒരു മാസമായി നാട്ടിലാണ്.

മുകളിൽ കൊടുത്ത ലിങ്കുകൾ ഒന്നു സന്ദർശിക്കൂ....

വിശാലമനസ്കൻ എഴുത്ത് വിട്ടിട്ടില്ല.

കൊടകര പുരാണത്തിൽ എഴുതുന്നില്ലെങ്കിലും മറ്റു ബ്ലോഗുകളിൽ എഴുതുന്നുണ്ട്.

2010ലും പല പൊസ്റ്റുകളും ഇട്ടിട്ടുണ്ട്.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-24105822866024190742010-04-03T04:20:42.282-07:002010-04-03T04:20:42.282-07:00തീര്‍ച്ചയായും ആഘോഷിക്കണം എന്നിരുന്നാലും നമ്മുടെ വി...തീര്‍ച്ചയായും ആഘോഷിക്കണം എന്നിരുന്നാലും നമ്മുടെ വിശാലേട്ടന് എന്താ പെട്ടന്ന് കൂട് വിട്ടു കൂട് മാറിയത്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-87739244865728413432010-04-02T22:27:37.904-07:002010-04-02T22:27:37.904-07:00ഗൂഗിളമ്മച്ചി കാത്തോളണെ...!!ഗൂഗിളമ്മച്ചി കാത്തോളണെ...!!സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-30809033004564263592010-04-02T07:54:30.047-07:002010-04-02T07:54:30.047-07:00ഇനി “എനിക്ക് വിശാലനെ അറിയുകയേ ഇല്ല!” എന്നു പറഞ്ഞ ആ...ഇനി “എനിക്ക് വിശാലനെ അറിയുകയേ ഇല്ല!” എന്നു പറഞ്ഞ ആ ക്യാപ്ടൻ ഹാഡോക്ക് തന്ന ലിങ്കുകൾ

ദാ ഇവിടെ കൊടുക്കുന്നു

http://dubaidays.sajeevedathadan.com/

http://scrapswapnangal.sajeevedathadan.com/

http://ghoraghoram.sajeevedathadan.com/

http://snehasandram.sajeevedathadan.com/

http://durbalan.sajeevedathadan.com/

http://idavappathi.sajeevedathadan.com/

http://mandalamayangi.sajeevedathadan.com/

സൌകര്യം പോലെ നോക്കുക.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-82048117875394740492010-04-02T07:51:27.969-07:002010-04-02T07:51:27.969-07:00സുമേഷ്!
സുമേഷ് പറഞ്ഞ കാര്യം എന്നെ ഞെട്ടിച്ചു!
വീ...സുമേഷ്!

സുമേഷ് പറഞ്ഞ കാര്യം എന്നെ ഞെട്ടിച്ചു!

വീണ്ടും വിശാലപ്രൊഫൈലിൽ കയറി.

സംഗതി സത്യം!

On Blogger Since September 2005

Profile Views (approximate) 100104

ഇതെന്തു മറിമായം!!?

വിശാലന്റെ നല്ല മനസ്സ് അറിയാവുന്നതുകൊണ്ട് എന്റെ പ്രൊഫൈൽ ക്ലിക്കി.

On Blogger Since July 2007

Profile Views (approximate) 3029

ഹ! ഹ!!

അപ്പോൾ ഗൂഗിളമ്മച്ചി സംഗതി അപ് ഡേറ്റ് ചെയ്തതാണ്!

ഇനി മുതൽ ഓരോ പ്രൊഫൈൽ വ്യൂവും അതിൽ കാണിക്കും.

അതുകൊണ്ടാണല്ലോ നൂറിന്റെ മൾട്ടിപ്പിളിൽ കാണിച്ചിരുന്ന എന്റെ പ്രൊഫൈൽ വ്യൂസും മാറിയത്!

ഇനി എല്ലാ ബ്ലോഗർമാരുടെയും പ്രൊഫൈൽ വൂസ് ഇങ്ങനെയാവും എന്നു പ്രതീക്ഷിക്കാം!!

ഗൂഗിളമ്മേ, മായമ്മേ! എല്ലാം അവിടുത്തെ മായാജാലം!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-27634672220203563342010-04-02T07:46:58.625-07:002010-04-02T07:46:58.625-07:00ഗോപീകൃഷ്ണൻ
ചങ്കരൻ
ഗൌരീദാസൻ
എഴുത്തുകാരിച്ചേച്ചീ
...ഗോപീകൃഷ്ണൻ

ചങ്കരൻ

ഗൌരീദാസൻ

എഴുത്തുകാരിച്ചേച്ചീ

ബിലാത്തിച്ചേട്ടൻ

ഷൈജു

സുമേഷ് മേനോൻ

അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-24985807787551702362010-04-02T06:50:00.703-07:002010-04-02T06:50:00.703-07:00This comment has been removed by the author.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-31102852848791333632010-04-02T06:24:44.705-07:002010-04-02T06:24:44.705-07:00ജയേട്ടന്,
ഞാന്‍ ഇന്ന് അതായത് ഏപ്രില്‍ 2, 2010 നു...ജയേട്ടന്,
ഞാന്‍ ഇന്ന് അതായത് ഏപ്രില്‍ 2, 2010 നു നോക്കിയപ്പോള്‍ വിശാല്‍ജിയുടെ പ്രൊഫൈല്‍ വിസിറ്റ് കൌണ്ട് 100087 കാണിച്ചു, സംശയം തീരാതെ റീഫ്രെഷ് ചെയ്തു നോക്കിയപ്പോള്‍ ഒന്ന് കൂടി 100088 എന്ന് കാണിച്ചു. പിന്നീട് റീഫ്രെഷ് ചെയ്യുന്തോറും കൌണ്ട് ഓരോന്ന് വീതം കൂടുന്നുമുണ്ട്... അപ്പോള്‍ എവിടെയാണ് പിഴവ് പറ്റിയത്??

പിന്നെ വിശാല്‍ജിയെ അറിയാത്ത ബ്ലോഗ്ഗെഴ്സോ, അത്ഭുതം തന്നെ..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-36520204205321161112010-04-02T04:20:19.720-07:002010-04-02T04:20:19.720-07:00angerude oru agrahamalle athu angane thanne kidann...angerude oru agrahamalle athu angane thanne kidannoteShaiju Ehttps://www.blogger.com/profile/10541163368766007162noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-92081839169651804972010-04-02T01:36:24.190-07:002010-04-02T01:36:24.190-07:00ബൂലോകത്തിലെ ഇപ്പോഴുള്ള വമ്പൻ കായ്മരങ്ങൾക്കെല്ലാം വ...ബൂലോകത്തിലെ ഇപ്പോഴുള്ള വമ്പൻ കായ്മരങ്ങൾക്കെല്ലാം വളമായി തീർന്നത് ഈ മഹാമേരുവിൽ നിന്നും അടർന്നുവീണ ഇലകൾ ചീഞ്ഞാണ്,ഒപ്പം അനേകം നർമ്മത്തിന്റെ ഇത്തിക്കണ്ണികൾ ഇതിൽ നിന്നും പൊട്ടിമുളക്കുകയും ചെയ്തു കേട്ടൊ....
ഏതായാലും നമ്മൾ ബൂലോഗർക്ക് ഇങ്ങിനെയൊക്കെയെങ്കിലും വിശാലനെ ഇതുപോലെ ഇടക്ക് വല്ലപ്പോഴും ആദരിക്കാം അല്ലേ...ആരാധനകൾക്കൊപ്പം തന്നെ!
നന്നായി...ഡോക്ട്ടറേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-4733219505704221112010-03-25T02:28:27.358-07:002010-03-25T02:28:27.358-07:00എനിക്കും അഭിമാനിക്കാം. എന്റെ അയല്വക്കക്കാരനാണേയ്...എനിക്കും അഭിമാനിക്കാം. എന്റെ അയല്വക്കക്കാരനാണേയ്. (എന്റെ നെല്ലായിയും വിശാലന്റെ കൊടകരയും മിനിമം പോയിന്റ്)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-48544976099159533482010-03-25T02:21:56.229-07:002010-03-25T02:21:56.229-07:00വരാന്‍ വൈകി ..വന്നത് നല്ല വാര്ത്തയിലെക്കും..വരാന്‍ വൈകി ..വന്നത് നല്ല വാര്ത്തയിലെക്കും..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-53123861460951932892010-03-24T23:59:26.039-07:002010-03-24T23:59:26.039-07:00കൊടകരപുരാണം ഞാന്‍ ആദ്യം കേട്ട ബ്ലോഗുകളില്‍ ഒന്നാണു...കൊടകരപുരാണം ഞാന്‍ ആദ്യം കേട്ട ബ്ലോഗുകളില്‍ ഒന്നാണു, സത്യത്തില്‍ ബ്ലോഗുകളുടെ ഭണ്ടാരം തുറന്നപ്പൊള്‍ കണ്ടത്...ചിരിക്കാതിരിക്കാന്‍ പറ്റാതെ പൊട്ടിച്ചിരിച്ചത് ആന്നാണു. ഉല്ലാസ് https://www.blogger.com/profile/13977411292489893784noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-82839164066515725012010-03-23T12:22:54.785-07:002010-03-23T12:22:54.785-07:00ശരിയാണ് ഈ പോസ്റ്റ് വായിച്ചപ്പോഴാണ് ഇങ്ങനെയൊക്കെ ചി...ശരിയാണ് ഈ പോസ്റ്റ് വായിച്ചപ്പോഴാണ് ഇങ്ങനെയൊക്കെ ചില സംഭവങ്ങള്‍ ഉണ്ടെന്നു മനസ്സിലാകുന്നത്.ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-89428184306901702422010-03-23T08:41:38.471-07:002010-03-23T08:41:38.471-07:00ക്യാപ്റ്റൻ ഹാഡോക്ക്...
തമാശയോ കാര്യമോ!?
യു.ആർ.എൽ...ക്യാപ്റ്റൻ ഹാഡോക്ക്...

തമാശയോ കാര്യമോ!?

യു.ആർ.എൽ മുകളിൽ ഉണ്ടല്ലോ....

ഒന്നു നോക്കൂ!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-6265521896431337782010-03-23T06:00:24.293-07:002010-03-23T06:00:24.293-07:00എന്യിക് വിശാലനെ അറിയുകയേ ഇല്ലാ. ആരാ അത് ? Some ...എന്യിക് വിശാലനെ അറിയുകയേ ഇല്ലാ. ആരാ അത് ? Some one please share URL to his blog.

മൂപ്പര് ഗൂഗിള്‍ സ്റാഫ് ആയിരിക്കും, അവിടെ ഹിറ്റ് കൌണ്ടര്‍ മാനേജര്‍ ആവാന്‍ ആണ് ചാന്‍സ് കൂടുതല്‍. അല്ലാതെ ഇങ്ങനെ ഹിറ്റ് കൌണ്ടറില്‍ തിരിമറി നടത്താന്‍ പറ്റില്ലാ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-18569173542258705832010-03-23T05:50:09.507-07:002010-03-23T05:50:09.507-07:00വിജിത...
വളരെ സന്തോഷം ഈ കമന്റിന്.
ദീപു...
നിറഞ്ഞ ...വിജിത...
വളരെ സന്തോഷം ഈ കമന്റിന്.

ദീപു...
നിറഞ്ഞ നന്ദി!
‘മഹാഭാരതം കഥകൾ’ ഞാൻ വായിച്ചില്ലായിരുന്നു!
അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാം!

http://mahabhaaratham.blogspot.com/

വിനുവേട്ടാ...
അതെ. വിശാലൻ നാട്ടിലാണ്. ആദ്യമായി അദ്ദേഹവുമായി സംസാരിക്കാനും കഴിഞ്ഞു. എത്ര എളിമയുള്ള മനുഷ്യൻ!

ജുനൈത്...
ആൾ ഉടൻ വരും!
ചിയേഴ്സ്!!

കുമാരൻ...
താങ്ക്സ് ബഡി!

മിനിച്ചേച്ചീ...
ചേച്ചി എന്താ ഉദ്ദേശിച്ചത് എന്നു പിടികിട്ടിയില്ല!
കേടായ മീറ്റർ പോലെയല്ല വിശാലന്റെ കൌണ്ടർ എന്നു മാത്രം അറിയാം.

റ്റോംസ്...
നന്ദി നാട്ടുകാരാ!

വിചാരം...
ശരിയാണ്. നമുക്ക് വിശാലമനസ്കനെപ്പോലെ വിശാലമനസ്കൻ മാത്രമേ ഉള്ളൂ.

പ്രവീൺ...
സത്യം!മിക്കവരും!

http://mahabhaaratham.blogspot.com/jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-35060121316289784772010-03-23T02:42:05.208-07:002010-03-23T02:42:05.208-07:00ഞാനൊക്കെ ബ്ലൊഗ് എന്താണെന്നറിയുന്നതു വിശാൽജിയിലൂടെയ...ഞാനൊക്കെ ബ്ലൊഗ് എന്താണെന്നറിയുന്നതു വിശാൽജിയിലൂടെയാണു. :)പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-50148164832103466592010-03-23T01:14:33.557-07:002010-03-23T01:14:33.557-07:00വിശാലനെ അറിയാത്തവരോ .. കൊടകര പുരാണം എന്ന അദ്ദേഹത്ത...വിശാലനെ അറിയാത്തവരോ .. കൊടകര പുരാണം എന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 2005 ല്‍ ഇറാഖില്‍ വെച്ച് പ്ലമര്‍ എന്ന അമേരിക്കകാരി ഉത്ഘാടിച്ചിരിന്നു, അദ്ദേഹത്തോട് ഞാന്‍ ചെയ്ത എന്റെ സ്നേഹോപഹാരം അതായിരിന്നു.ഈ സംഭവവും ആദരിക്കേണ്ടത് തന്നെ .. ജയന് അഭിവാദ്യങ്ങള്വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-23412525090433694612010-03-22T20:24:47.778-07:002010-03-22T20:24:47.778-07:00വിശാലേട്ടന് പണ്ടേ ഹിറ്റുകളുടെ രാജാവാ.
എന്നാലും കണ...വിശാലേട്ടന് പണ്ടേ ഹിറ്റുകളുടെ രാജാവാ.
എന്നാലും കണക്കിലെ കളി ഇഷറ്റായീAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-69645746110064823122010-03-22T19:06:11.191-07:002010-03-22T19:06:11.191-07:00എന്റെ വീട്ടിൽ വൈദ്യുതി വന്നപ്പോൾ (!) അതിലെ മീറ്റർ ...എന്റെ വീട്ടിൽ വൈദ്യുതി വന്നപ്പോൾ (!) അതിലെ മീറ്റർ നോക്കിപ്പറയുക കുട്ടികളുടെ ഹോബി ആയിരുന്നു. അപ്പോഴാണ് ഒരു മഹാസത്യം അറിഞ്ഞത്, ‘വീട്ടിൽ കറന്റ് ഇല്ലാത്തപ്പോഴും മൂപ്പർ ഓടിക്കൊണ്ടേയിരിക്കുന്നു.
പിന്നെ ഈ ലക്ഷവും കോടിയും ഉണ്ടാക്കാൻ വലിയ പണിയൊന്നും ഇല്ലെയ്,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-24821370705363800812010-03-22T18:54:55.844-07:002010-03-22T18:54:55.844-07:00nannaayi sajeevettante mahathvam ellaavareyum ariy...nannaayi sajeevettante mahathvam ellaavareyum ariyikkunnathil.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com