tag:blogger.com,1999:blog-4144411830045501224.post1184280362713270180..comments2023-09-29T05:49:15.470-07:00Comments on അവിയൽ..!: തുഞ്ചനും കുഞ്ചനും സന്തോഷിക്കട്ടെ!!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger137125tag:blogger.com,1999:blog-4144411830045501224.post-74089162137258527332011-05-05T00:01:51.470-07:002011-05-05T00:01:51.470-07:00മനസ്സുകൊണ്ട് അവിടെ എത്തിയതുപോലെമനസ്സുകൊണ്ട് അവിടെ എത്തിയതുപോലെAnonymoushttps://www.blogger.com/profile/06955642720422103362noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-74046880892899844212011-05-04T22:38:13.559-07:002011-05-04T22:38:13.559-07:00കിടിലന്‍!കിടിലന്‍!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-48676443883480810702011-05-03T02:27:14.795-07:002011-05-03T02:27:14.795-07:00ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ......ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.htmlജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-779561588631188222011-04-27T04:37:28.440-07:002011-04-27T04:37:28.440-07:00വായിച്ചു, പടങ്ങൾ കണ്ടു.....
സന്തോഷം.
വന്നില്ലെങ്കി...വായിച്ചു, പടങ്ങൾ കണ്ടു.....
സന്തോഷം.
വന്നില്ലെങ്കിലും വന്നതു മാതിരിയായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-43580648842544051512011-04-26T01:50:23.638-07:002011-04-26T01:50:23.638-07:00ജയന് ഇതു നന്നായി...
എല്ലാവരേയും പരിചയപ്പെടാന്‍ പറ...ജയന് ഇതു നന്നായി...
എല്ലാവരേയും പരിചയപ്പെടാന്‍ പറ്റിയില്ല എന്ന ദുഖം ബാക്കി..

സംഘാടകരെപ്പോലും നേരെ ചൊവ്വെ കാണാനും പറ്റിയില്ല..ഈ പോസ്റ്റ് മിക്കവരേയും തിരിച്ചറിയാന്‍ സഹായിച്ചു.. നന്ദിഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-74946409548567152392011-04-25T08:01:35.366-07:002011-04-25T08:01:35.366-07:00മീറ്റ് വിശേഷങ്ങളും ചിത്രങ്ങളും ആസ്വദിച്ച എല്ലാവർക്...മീറ്റ് വിശേഷങ്ങളും ചിത്രങ്ങളും ആസ്വദിച്ച എല്ലാവർക്കും നന്ദി!

മലയാളം ബൂലോകം മറ്റെല്ലാ ഭാഷകൾക്കും മാതൃകയാകും വിധം വളരട്ടെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-63063912058515464472011-04-24T10:21:04.683-07:002011-04-24T10:21:04.683-07:00എല്ലാം നന്നായിട്ടുണ്ട്.മീറ്റിന് വരാൻ സാധിച്ചില്ല.ആ...എല്ലാം നന്നായിട്ടുണ്ട്.മീറ്റിന് വരാൻ സാധിച്ചില്ല.ആശംസകൾ....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-50014338371356565572011-04-24T07:12:32.699-07:002011-04-24T07:12:32.699-07:00നല്ല വിവരണം!
നല്ല ചിത്രങ്ങളും!
ചിത്രങ്ങളുറ്റെ വലുപ...നല്ല വിവരണം!
നല്ല ചിത്രങ്ങളും!
ചിത്രങ്ങളുറ്റെ വലുപ്പം കുറച്ചെങ്കിലും കുഴപ്പമില്ലായിരുന്നു!

കൂതറHashim നെ കണ്ടു.
ചുള്ളന്!

മൊത്തത്തില്‍ മീറ്റ് കളറായിട്ട്ണ്ട് ട്ടാ!

www.chemmaran.blogspot.comചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-68642482193782490122011-04-24T00:42:35.101-07:002011-04-24T00:42:35.101-07:00കൂതറ ഹാഷിമിന് ഒരു കൂതറപെണ്ണിനെ തിരയുന്നുകൂതറ ഹാഷിമിന് ഒരു കൂതറപെണ്ണിനെ തിരയുന്നുNabeel kallayilhttps://www.blogger.com/profile/04039240705858413012noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-60641957137486864682011-04-23T08:25:28.013-07:002011-04-23T08:25:28.013-07:00അസ്സലായിട്ടുണ്ട് ....അസ്സലായിട്ടുണ്ട് ....Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-1321580225188400782011-04-22T21:30:21.237-07:002011-04-22T21:30:21.237-07:00മീറ്റിനു വന്ന പ്രതീതിമീറ്റിനു വന്ന പ്രതീതിമുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-4441468722280052602011-04-22T09:34:19.926-07:002011-04-22T09:34:19.926-07:00ഡോക്ടര്‍ തകര്‍ത്തു..പടങ്ങളും ക്യാപ്ഷനുകളും...എന്നാ...ഡോക്ടര്‍ തകര്‍ത്തു..പടങ്ങളും ക്യാപ്ഷനുകളും...എന്നാലും ആ പ്രവീണ്‍ ഇത്തരക്കാരനാണെന്നറിഞ്ഞിരുന്നില്ല.... ഇതിനു വല്ല കഷായമോ മറ്റോ ഉണ്ടോ മരുന്നായി?പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-24056631974809676092011-04-22T08:53:57.187-07:002011-04-22T08:53:57.187-07:00അല്ലാ മാഷേ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന...അല്ലാ മാഷേ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നില്ലേ? പുള്ളിയല്ലേ സോവനീറ് വേണോന്ന് പറഞ്ഞിരുന്നേനിസ്സാരന്https://www.blogger.com/profile/12709059510912837953noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-90325193223774630472011-04-22T05:34:16.352-07:002011-04-22T05:34:16.352-07:00അയ്യോ പത്രക്കാരനെ കാണാനേ ഇല്ലാ...അയ്യോ പത്രക്കാരനെ കാണാനേ ഇല്ലാ...പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-58686459450363506932011-04-22T02:13:03.036-07:002011-04-22T02:13:03.036-07:00മൊഞ്ചുള്ള വർണ്ണപ്പകിട്ടുമായി തുഞ്ചനും,കുഞ്ചനും പിന...മൊഞ്ചുള്ള വർണ്ണപ്പകിട്ടുമായി തുഞ്ചനും,കുഞ്ചനും പിന്നെ ഇവരോടൊപ്പം നെഞ്ചിലേറിയ ബൂലോഗരും...!

ആദ്യവായനയിലും,കാണലിലുംതന്നെ പെരുത്തിഷ്ട്ടപ്പെട്ട പോസ്റ്റ്...
രണ്ടാം വായനയിൽ അടികുറുപ്പുകളിൽ ഉന്മത്വനായി ,മൂന്നാം എത്തി നോട്ടത്തിൽ എല്ലാ വിശദ വിവരങ്ങളും കണ്ടുവന്നപ്പോൾ മീറ്റിൽ നേരിട്ട് പങ്കെടുത്ത അനുഭവം കൈവന്നു..
കേട്ടൊ ജയൻ ഭായ്.
അഭിനന്ദനങ്ങൾ...

അടുത്ത മീറ്റ് ഡേറ്റ് ഫിക്സ് ചെയ്തുവോ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-14823656026728016492011-04-22T01:20:43.055-07:002011-04-22T01:20:43.055-07:00എന്നത്തേയും പോലെ കിടിലന്‍ ക്യാപ്ഷന്‍..!എന്നത്തേയും പോലെ കിടിലന്‍ ക്യാപ്ഷന്‍..!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-55995908786878192792011-04-21T22:15:51.013-07:002011-04-21T22:15:51.013-07:00ഫോട്ടോസും കമന്റുകളും കലക്കീട്ടുണ്ട് ട്ടാ...ഫോട്ടോസും കമന്റുകളും കലക്കീട്ടുണ്ട് ട്ടാ...hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-4778381410352644762011-04-21T21:03:42.184-07:002011-04-21T21:03:42.184-07:00ഫോട്ടോസ് എല്ലാം കണ്ടു..
ആശംസകള്ഫോട്ടോസ് എല്ലാം കണ്ടു..
ആശംസകള്‍comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-35916419700615573032011-04-21T13:19:40.082-07:002011-04-21T13:19:40.082-07:00ബ്ലോഗ് സദ്യ ഹൃദ്യം സന്തോഷകരം. ശരിക്കും മിസ്സായി. ...ബ്ലോഗ് സദ്യ ഹൃദ്യം സന്തോഷകരം. ശരിക്കും മിസ്സായി. നല്ല ഫോട്ടോസ് നല്ല വിവരണംസ്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-2510218475239725622011-04-21T12:53:07.415-07:002011-04-21T12:53:07.415-07:00പറഞ്ഞപോലെ ഈ ഡോക്ടര്‍ക്ക് പോട്ടം പിടിക്കാനല്ലാണ്ട് ...പറഞ്ഞപോലെ ഈ ഡോക്ടര്‍ക്ക് പോട്ടം പിടിക്കാനല്ലാണ്ട് ചികിത്സിക്കാന്‍ വല്ലതും അറിയുമോ ആവോ !!! ;)ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-62457138569040079802011-04-21T10:44:37.835-07:002011-04-21T10:44:37.835-07:00തുഞ്ചന്‍ പറമ്പിന്റെ ധാരാളം ഫോട്ടോ ഉള്‍കൊള്ളുന്ന ബ്...തുഞ്ചന്‍ പറമ്പിന്റെ ധാരാളം ഫോട്ടോ ഉള്‍കൊള്ളുന്ന ബ്ലോഗുകളും വന്നു. പക്ഷെ എന്റെ അസാന്നിദ്ധ്യം സംശയിക്കാവുന്ന വിധം ആരുടെയും ഫ്രെയിമില്‍ ഞാന്‍ പെട്ടിരുന്നില്ല. ജയന് ഡോക്ടറുടെ ക്യാമറയില്‍ കുടുങ്ങിയുട്ടുണ്ടെന്ന് ഉറപ്പായിരുന്നു. പ്രതീക്ഷ തെറ്റിയില്ല.

സുശീലും ബ്രൈറ്റുമായി വീട്ടുകാര്യം പറഞ്ഞതാണ് കെട്ടോ ആശയ സംവാദം ആയിരുന്നില്ല.:)

ബ്ലോഗ് മീറ്റിന്റെ സമ്പൂര്‍ണമായ അവതരണം നടത്താന്‍ കഴിഞ്ഞതില്‍ ഡോക്ടര്‍ക്ക് അഭിമാനിക്കാം.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-36460465632569602102011-04-21T09:26:42.863-07:002011-04-21T09:26:42.863-07:00ഹരികൃഷ്ണന്
വളരെ നന്നായിട്ടുണ്ട് ജയെട്ടാ.... :)ഹരികൃഷ്ണന്

വളരെ നന്നായിട്ടുണ്ട് ജയെട്ടാ.... :)Google searchhttps://www.blogger.com/profile/09540622776990319578noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-51226654520856276382011-04-21T09:15:36.855-07:002011-04-21T09:15:36.855-07:00ഇലയിട്ട് ചോറിന് കാത്തിരുന്നാലെന്താ ഇതോടെ വയറുനിറഞ്...ഇലയിട്ട് ചോറിന് കാത്തിരുന്നാലെന്താ ഇതോടെ വയറുനിറഞ്ഞു....കാഴ്ച സദ്യ കെങ്കേമം സര്.....വൈകിവന്നതിനാല്‍ പലരേയും പരിചയപ്പെടാനാകാതെപോയ സങ്കടം ഇപ്പഴാ തീര്‍ന്നത്....നന്ദി....Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-76392686086772951452011-04-21T06:51:41.451-07:002011-04-21T06:51:41.451-07:00ജയേട്ടാ....... കിടിലന്‍ ടൈമിങ്ങിലുള്ള പടങ്ങളും പൊള...ജയേട്ടാ....... കിടിലന്‍ ടൈമിങ്ങിലുള്ള പടങ്ങളും പൊളപ്പന്‍ ടൈറ്റിലുകളും....
നഷ്ട്ടപ്പെട്ടതിനെ ഓര്‍ത്ത് ദുഖിച്ചിട്ടെന്തിനാ... അല്ലെ? ങാ...!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-26725348287968123042011-04-21T02:53:57.605-07:002011-04-21T02:53:57.605-07:00ഫോട്ടൊകളെല്ലാം അസ്സലായി. എന്റെ ഫോട്ടോ കാണാതെ ഡോക്ട...ഫോട്ടൊകളെല്ലാം അസ്സലായി. എന്റെ ഫോട്ടോ കാണാതെ ഡോക്ടറെ വിമര്‍ശിക്കാന്‍ നിന്നപ്പോഴേക്കും അതും കണ്ടു. ഒത്തിരി നന്ദി!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.com